ഹംഗേറിയൻ ഇംഗ്ലീഷ് എഴുത്തുകാരൻ ഡേവിഡ് സൊളോയ്ക്ക് ഈ വർഷത്തെ ബുക്കർ പ്രൈസ്. സൊളോയ് എഴുതിയ ഫ്ലെഷ് എന്ന നോവലിനാണ് പുരസ്‌കാരം.

ലണ്ടൻ: ഹംഗേറിയൻ ഇംഗ്ലീഷ് എഴുത്തുകാരൻ ഡേവിഡ് സൊളോയ്ക്ക് ഈ വർഷത്തെ ബുക്കർ പ്രൈസ്. സൊളോയ് എഴുതിയ ഫ്ലെഷ് എന്ന നോവലിനാണ് പുരസ്‌കാരം. ഇന്ത്യൻ എഴുത്തുകാരി കിരൺ ദേശായി ഉൾപ്പെടെ അന്തിമ പട്ടികയിൽ ഉണ്ടായിരുന്ന ആറുപേരിൽ നിന്നാണ് ജൂറി ഡേവിഡ് സൊളോയെ തെരഞ്ഞെടുത്തത്. ഡേവിഡ് സൊളോയ് എഴുതിയ ഓൾ ദാറ്റ് മാൻ ഈസ് 2016 -ൽ ബുക്കർ പ്രൈസ് ചുരുക്ക പട്ടികയിൽ വന്നിരുന്നു.

Asianet News Live | Delhi Blast | Malayalam News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്