Asianet News MalayalamAsianet News Malayalam

ജക്കാര്‍ത്തയില്‍ വിമാനം കാണാതായി; പറന്നുയര്‍ന്ന് അഞ്ച് മിനിറ്റിനുള്ളില്‍ ബന്ധം നഷ്ടപ്പെട്ടു

പറന്നുയര്‍ന്ന് അഞ്ച് മിനിറ്റിനുള്ളില്‍ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടു. അമ്പത് യാത്രക്കാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നതായാണ് വിവരം. 

Flight missing in Jakarta
Author
jakarta, First Published Jan 9, 2021, 4:49 PM IST

ജക്കാര്‍ത്ത: ജക്കാര്‍ത്തയില്‍ ശ്രീവിജയ എയര്‍ലൈന്‍സിന്‍റെ വിമാനം കാണാതായി. SJ182 എന്ന വിമാനമാണ് കാണാതായത്. ജക്കാര്‍ത്തയില്‍ നിന്ന് ബോണിയോ ദ്വീപിലേക്ക് പോവുകയായിരുന്നു വിമാനം. പറന്നുയര്‍ന്ന് അഞ്ച് മിനിറ്റിനുള്ളില്‍ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടു. അമ്പത് യാത്രക്കാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നതായാണ് വിവരം. 

Follow Us:
Download App:
  • android
  • ios