ആരും കാണാതെ കോണ്ടം എടുത്ത് പോക്കറ്റിൽ വയ്ക്കുകയും കോണ്ടം എടുത്ത സ്ഥലത്ത് അയാൾ ഒരു മൊബെെൽ ഫോൺ വച്ച ശേഷം നടന്ന് നീങ്ങുന്നതുമാണ് സിസിടിവിയിൽ കാണാനായതെന്ന് ഷാർലറ്റ് കൗണ്ടി ഷെരീഫിന്റെ ഓഫീസിലെ അധികൃതർ പറയുന്നു.
ഫ്ലോറിഡ: കോണ്ടം മോഷ്ടിക്കുന്ന കള്ളനെ നിങ്ങൾ കണ്ടിട്ടുണ്ടോ. ഫ്ലോറിഡയിലെ പോർട്ട് ഷാർലറ്റിലെ വാൾമാർട്ട് നെെബർഹുഡ് മാർക്കറ്റിൽ വച്ചാണ് സംഭവം.
ആരും കാണാതെ കോണ്ടം എടുത്ത് പോക്കറ്റിൽ വയ്ക്കുകയും കോണ്ടം എടുത്ത സ്ഥലത്ത് അയാൾ ഒരു മൊബെെൽ ഫോൺ വച്ച ശേഷം നടന്ന് നീങ്ങുന്നതുമാണ് സിസിടിവിയിൽ കാണാനായതെന്ന് ഷാർലറ്റ് കൗണ്ടി ഷെരീഫിന്റെ ഓഫീസിലെ അധികൃതർ പറയുന്നു.
ആരും കാണാതെ കോണ്ടം എടുത്ത് പോക്കറ്റിൽ വയ്ക്കുകയും കോണ്ടം എടുത്ത സ്ഥലത്ത് അയാൾ ഒരു മൊബെെൽ ഫോൺ വച്ച ശേഷം നടന്ന് നീങ്ങുന്നതുമാണ് സിസിടിവിയിൽ കാണാനായതെന്ന് ഷാർലറ്റ് കൗണ്ടി ഷെരീഫിന്റെ ഓഫീസിലെ അധികൃതർ പറയുന്നു. ഇയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
ഇയാളുടെ പേരും വിവരവും പൊലീസ് പുറത്ത് വിടാതെ തടഞ്ഞുവച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ഇയാൾ കോണ്ടം മോഷ്ടിച്ച ശേഷം മൊബെെൽ ഫോൺ ഉപേക്ഷിച്ചത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്ന് വാൾമാർട്ട് മാർക്കറ്റിലെ അധികൃതർ പറയുന്നു.