അതേസമയം, മന്ത്രാലയങ്ങളും ഉദ്യോഗസ്ഥരും തുടരുമെന്നാണ് അറിയിപ്പ്. സുരക്ഷയും ക്രമസമാധാനവും ഹമാസ് നിയന്ത്രിക്കും.
ഗാസ സിറ്റി: ഗാസയിലെ സർക്കാരിനെ പിരിച്ചുവിട്ട് ഹമാസ്. പലസ്തീനിയൻ സമിതിക്ക് അധികാരം കൈമാറും. ടെക്നോക്രാറ്റുകൾ അടങ്ങുന്നതാണ് ഈ സമിതി. ട്രംപിന്റെ സമാധാന പദ്ധതി അനുസരിച്ചാണ് നടപടി. അതേസമയം, മന്ത്രാലയങ്ങളും ഉദ്യോഗസ്ഥരും തുടരുമെന്നാണ് അറിയിപ്പ്. സുരക്ഷയും ക്രമസമാധാനവും ഹമാസ് നിയന്ത്രിക്കും.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക

