ഹോർമൂസിലെ മേൽക്കൈയെച്ചൊല്ലി ഇറാനും അമേരിക്കയും ബലാബലം തുടരുന്നതോടെ കപ്പലുകൾ ആക്രമിക്കപ്പെടുന്നതും സംഘർഷം ഭീതിയും തുടരുകയാണ്.

ഇറാൻ: ഹോർമുസ് നിശ്ചലമാണെന്ന് അവകാശപ്പെട്ട് ഇറാൻ. 120 കപ്പലുകൾ കടന്നുപോയിരുന്ന സ്ഥാനത്ത് ഒന്നേ രണ്ടോ കപ്പലുകളാണ് ദിവസവും കടന്നു പോകുന്നതെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ പറഞ്ഞു. ഹോർമൂസ് തങ്ങൾ തുറന്നു കഴിഞ്ഞെന്ന അമേരിക്കൻ അവകാശവാദത്തെ തള്ളുന്നതാണ് ഇത്. ഹോർമൂസിലെ മേൽക്കൈയെച്ചൊല്ലി ഇറാനും അമേരിക്കയും ബലാബലം തുടരുന്നതോടെ കപ്പലുകൾ ആക്രമിക്കപ്പെടുന്നതും സംഘർഷം ഭീതിയും തുടരുകയാണ്.

Asianet News Live | Malayalam Live News | Kerala News Updates| Breaking News |HD Live 24x7 Streaming