പാകിസ്ഥാൻ കോടതിയാണ് ശിക്ഷ വിധിച്ചത്. തീവ്രവാദ പ്രവർത്തനങ്ങൾക്ക് പണം എത്തിച്ചതിനാണ് ശിക്ഷ. 

ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും പാക് ജമാ അത്ത് ഉദ്ദവ നേതാവുമായ ഫാഫിസ് സെയ്ദിന് പത്തുവർഷം ജയിൽ ശിക്ഷ വിധിച്ചു. പാകിസ്ഥാൻ കോടതിയാണ് ശിക്ഷ വിധിച്ചത്. തീവ്രവാദ പ്രവർത്തനങ്ങൾക്ക് പണം എത്തിച്ചതിനാണ് ശിക്ഷ. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

updating...