25 മിനിറ്റോളം സമയമാണ് പോപ്പ് ലിഫ്റ്റില്‍ കുടുങ്ങിയത്

വത്തിക്കാന്‍ സിറ്റി: പോപ് ഫ്രാന്‍സിസ് ലിഫ്റ്റില്‍ കുടുങ്ങി. ഞായറാഴ്ചതോറുമുള്ള ജനങ്ങളെ അഭിസംബോധന ചെയ്യുന്ന പതിവ് പരിപാടിക്ക് വേണ്ടി എത്തിയപ്പോഴാണ് സംഭവം. 
വൈദ്യുതി പ്രശ്നമുണ്ടായതിനെത്തുടര്‍ന്നാണ് ലിഫ്റ്റ് പ്രവര്‍ത്തിക്കാതിരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

25 മിനിറ്റോളം സമയമാണ് പോപ്പ് ലിഫ്റ്റില്‍ കുടുങ്ങിയത്. തുടര്‍ന്ന് ഫയര്‍ഫോഴ്സെത്തിയാണ് അദേഹത്തെ രക്ഷപ്പെടുത്തിയത്. ഇതേത്തുടര്‍ന്ന് 10 മിനിറ്റോളം സമയം വൈകിയാണ് അദ്ദേഹം വിശ്വാസികളെ അഭിസംബോധന ചെയ്യാന്‍ എത്തിയത്.

Scroll to load tweet…