Asianet News MalayalamAsianet News Malayalam

മേ​ഗ​നും ഹാരിക്കും സാ​മ്പ​ത്തി​ക​ സഹായത്തിന് തുടങ്ങിയ പേജ് പൂട്ടി

ഗോ ​ഫ​ണ്ട് മി ​ഫോ​റ​ത്തി​ൽ ആ​രം​ഭി​ച്ച പേ​ജി​ലൂ​ടെ​യാ​യി​രു​ന്നു ധ​ന​ശേ​ഖ​ര​സ​മാ​ഹ​ര​ണം ന​ട​ത്തി​യ​ത്. എ​ന്നാ​ൽ ഉ​ദ്ദേ​ശി​ച്ച പ​ണം ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കാ​താ​യ​തോ​ടെ പേ​ജ് നീ​ക്കം ചെ​യ്തു.

Supporter of Meghan and Harry spectacularly fails to raise funds to pay off their Californian mortgage
Author
New York, First Published Mar 17, 2021, 9:19 PM IST

ല​ണ്ട​ൻ:  ബ്രീ​ട്ടീ​ഷ് രാ​ജ​കു​ടും​ബാം​ഗ​മാ​യ ഹാ​രി രാ​ജ​കു​മാ​ര​നെ​യും മേ​ഗ​ൻ മാ​ർ​ക്ക​ലി​നെ​യും സാ​മ്പ​ത്തി​ക​മാ​യി സ​ഹാ​യി​ക്കാ​ൻ ആ​രം​ഭി​ച്ച ക്രൗ​ണ്ട് ഫ​ണ്ടിം​ഗ് നി​ർ​ത്തി​വ​ച്ചു. ഇ​വ​രു​ടെ വീ​ട് നി​ല​നി​ർ​ത്തു​ന്ന​തി​ന് വേ​ണ്ടി അ​ന​സ്താ​സ്യ ഹാ​ൻ​സ​ൺ എ​ന്ന യു​വ​തി​യാ​ണ്14.6 മി​ല്യ​ൺ ഡോ​ള​ർ സ​മാ​ഹ​രി​ക്കു​ന്ന​തി​നാ​യി ക്യാ​മ്പ​യി​ൻ ആ​രം​ഭി​ച്ച​ത്. എ​ന്നാ​ൽ 110 യു​എ​സ് ഡോ​ള​ർ മാ​ത്ര​മേ ല​ഭി​ച്ചു​ള്ളു. 

ഗോ ​ഫ​ണ്ട് മി ​ഫോ​റ​ത്തി​ൽ ആ​രം​ഭി​ച്ച പേ​ജി​ലൂ​ടെ​യാ​യി​രു​ന്നു ധ​ന​ശേ​ഖ​ര​സ​മാ​ഹ​ര​ണം ന​ട​ത്തി​യ​ത്. എ​ന്നാ​ൽ ഉ​ദ്ദേ​ശി​ച്ച പ​ണം ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കാ​താ​യ​തോ​ടെ പേ​ജ് നീ​ക്കം ചെ​യ്തു. ദ​മ്പ​തി​ക​ളോ​ട് സ​ഹ​താ​പം തോ​ന്നി​യ​തി​നാ​ലാ​ണ് ധ​ന​സ​മാ​ഹ​ര​ണ ശ്ര​മം ആ​രം​ഭി​ച്ച​തെ​ന്ന് ഹാ​ൻ​സ​ൺ പ​റ​ഞ്ഞു.

 രാ​ജ​കു​ടും​ബ​ത്തി​ൽ നി​ന്നും വ​ർ​ണ​വി​വേ​ച​നം നേ​രി​ട്ടി​രു​ന്നു​വെ​ന്ന് ഒ​പ്ര വി​ൻ​ഫ്ര​യു​മാ​യി ന​ട​ത്തി​യ അ​ഭി​മു​ഖ​ത്തി​ൽ മേ​ഗ​ൻ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. രാ​ജ​കു​ടു​ബം വി​ട്ടി​റ​ങ്ങി​യ​തി​ന് പി​ന്നാ​ലെ ത​നി​ക്കു​ള്ള സാ​മ്പ​ത്തി​ക സ്രോ​ത​സു​ക​ൾ റ​ദ്ദാ​ക്കി​യെ​ന്ന് ഹാ​രി പ​റ​ഞ്ഞു. മാ​ന​സി​ക സം​ഘ​ർ​ഷം വ​ർ​ധി​ച്ച​തി​നാ​ലാ​ണ് രാ​ജ​കു​ടും​ബ​ത്തി​ന്‍റെ ചു​മ​ത​ല​ക​ൾ ഒ​ഴി​ഞ്ഞ​ത് എ​ന്നാ​ണ് മേ​ഗ​ൻ വെ​ളി​പ്പെ​ടു​ത്തി​യ​ത്.

സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​രു​പ​ത് ല​ക്ഷ​ത്തോ​ളം വ​രു​ന്ന മേ​ഗ​ൻ-​ഹാ​രി ആ​രാ​ധ​ക​ർ അ​ഞ്ച് യു​എ​സ് ഡോ​ള​ർ വെ​ച്ച് സം​ഭ​വ​ന ചെ​യ്തി​രു​ന്നെ​ങ്കി​ൽ പ​ത്ത് മി​ല്യ​ൺ ഡോ​ള​ർ തി​ക​യ്ക്കാ​ൻ സാ​ധി​ക്കു​മാ​യി​രു​ന്നു എ​ന്ന് അ​ന​സ്താ​സ്യ ഹാ​ൻ​സ​ൺ പ​റ​ഞ്ഞു.

Follow Us:
Download App:
  • android
  • ios