വൈക്കോല്‍ കൊണ്ട് മേഞ്ഞ ക്ലാസ് മുറികളിലേക്ക് തീപടരുകയായിരുന്നു. തീപിടുത്തം എങ്ങനെയുണ്ടായി എന്നതിനെ സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. 

നൈജര്‍:പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ നൈജറിലെ പ്രീസ്കൂളിലുണ്ടായ അഗ്നിബാധയില്‍ 20 കുട്ടികള്‍ മരിച്ചു. ഏഴിനും 13 നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. ക്ലാസ് നടന്നുകൊണ്ടിരിക്കെയായിരുന്നു അഗ്നിബാധ. വൈക്കോല്‍ കൊണ്ട് മേഞ്ഞ ക്ലാസ് മുറികളിലേക്ക് തീപടരുകയായിരുന്നു. തീപിടുത്തം എങ്ങനെയുണ്ടായി എന്നതിനെ സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്.