ക്രിക്കറ്റ് ആരാധകര്‍ക്ക് ബാറ്റിങ് വിരുന്നായിരുന്നു ഇന്നലെ ഈഡന്‍ ഗാര്‍ഡന്‍സില്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്- മുംബൈ ഇന്ത്യന്‍സ് മത്സരത്തില്‍ നാല് താരങ്ങള്‍ അര്‍ധ സെഞ്ചുറി നേടി. കൊല്‍ക്കത്തയുടെ ശുഭ്മാന്‍ ഗില്‍, ആന്ദ്രേ റസ്സല്‍, ക്രിസ് ലിന്‍ മുംബൈയുടെ ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ് ബാറ്റിങ് വിരുന്നൊരുക്കിയത്.
കൊല്‍ക്കത്ത: ക്രിക്കറ്റ് ആരാധകര്‍ക്ക് ബാറ്റിങ് വിരുന്നായിരുന്നു ഇന്നലെ ഈഡന്‍ ഗാര്‍ഡന്‍സില്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്- മുംബൈ ഇന്ത്യന്‍സ് മത്സരത്തില്‍ നാല് താരങ്ങള്‍ അര്‍ധ സെഞ്ചുറി നേടി. കൊല്‍ക്കത്തയുടെ ശുഭ്മാന്‍ ഗില്‍, ആന്ദ്രേ റസ്സല്‍, ക്രിസ് ലിന്‍ മുംബൈയുടെ ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ് ബാറ്റിങ് വിരുന്നൊരുക്കിയത്. ഗില്‍ 45 പന്തില്‍ 76, ലിന്‍ 29 പന്തില്‍ 54, റസ്സല്‍ 40 പന്തില്‍ 80 എന്നിങ്ങനെയായിരുന്നു കൊല്‍ക്കത്തന്‍ താരങ്ങളുടെ സ്‌കോറുകള്‍. പാണ്ഡ്യയുടെ (34 പന്തില്‍ 91) ഒറ്റയാള്‍ പ്രകടനം പാഴായെങ്കിലും ട്വിറ്ററിലും മറ്റും താരത്തെ പ്രശംസക്കൊണ്ട് മൂടുകയാണ് മുന്‍ താരങ്ങള്‍. ചിലി ട്വീറ്റുകള്‍ കാണാം...
