Asianet News MalayalamAsianet News Malayalam

ഐപിഎല്‍: ടോസ് ഡല്‍ഹിക്ക്; ടീമില്‍ മാറ്റം

രാജസ്ഥാന്‍റെ ഹോം ഗ്രൗണ്ടായ ജയ്‌പൂരിലാണ് മത്സരം. അജിങ്ക്യ രഹാനെയ്ക്ക് പകരം ക്യാപ്റ്റനായ സ്റ്റീവ് സ്മിത്തിന് കീഴില്‍ രാജസ്ഥാന്‍റെ രണ്ടാം മത്സരമാണിത്. 

IPL 2019 Delhi Capitals opt to bowl vs RR Live Updates
Author
Jaipur, First Published Apr 22, 2019, 7:36 PM IST

ജയ്‌പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ടോസ് നേടിയ ഡല്‍ഹി കാപിറ്റല്‍സ് ബൗളിംഗ് തെരഞ്ഞെടുത്തു. ഡല്‍ഹി സന്ദീപ് ലമിച്ചാനെയ്ക്ക് പകരം ക്രിസ് മോറിസിനെ ഉള്‍പ്പെടുത്തി. എന്നാല്‍ കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ നിലനിര്‍ത്തിയാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്. 

രാജസ്ഥാന്‍റെ ഹോം ഗ്രൗണ്ടായ ജയ്‌പൂരിലാണ് മത്സരം. അജിങ്ക്യ രഹാനെയ്ക്ക് പകരം ക്യാപ്റ്റനായ സ്റ്റീവ് സ്മിത്തിന് കീഴില്‍ രാജസ്ഥാന്‍റെ രണ്ടാം മത്സരമാണിത്. പോയിന്‍റ് പട്ടികയില്‍ ഡല്‍ഹി മൂന്നും രാജസ്ഥാന്‍ ഏഴും സ്ഥാനത്താണ്. ഇതുവരെ ഏറ്റുമുട്ടിയ 18 കളിയില്‍ 11ല്‍ രാജസ്ഥാനും ഏഴില്‍ ഡല്‍ഹിയും ജയിച്ചു. 

ഡല്‍ഹി കാപിറ്റല്‍സ്

Prithvi Shaw, Shikhar Dhawan, Shreyas Iyer(c), Rishabh Pant(w), Colin Ingram, Chris Morris, Sherfane Rutherford, Axar Patel, Kagiso Rabada, Amit Mishra, Ishant Sharma

രാജസ്ഥാന്‍ റോയല്‍സ്

Ajinkya Rahane, Sanju Samson(w), Steven Smith(c), Ben Stokes, Riyan Parag, Ashton Turner, Stuart Binny, Shreyas Gopal, Jofra Archer, Jaydev Unadkat, Dhawal Kulkarni

Follow Us:
Download App:
  • android
  • ios