ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രണ്ട് മത്സരങ്ങളിലാണ് സുരേഷ് റെയ്‌ന ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നയിച്ചത്. ഇതില്‍ രണ്ടിലും തോല്‍വിയായിരുന്നു ഫലം. അവസാന തോല്‍വി വാങ്ങിയത് കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യന്‍സിനോടാണ്.

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രണ്ട് മത്സരങ്ങളിലാണ് സുരേഷ് റെയ്‌ന ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നയിച്ചത്. ഇതില്‍ രണ്ടിലും തോല്‍വിയായിരുന്നു ഫലം. അവസാന തോല്‍വി വാങ്ങിയത് കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യന്‍സിനോടാണ്. റെയ്‌നയുടെ ബാറ്റിങ് ഈ സീസണില്‍ ഏറെ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. അതോടൊപ്പം ടീമിന്റെ തോല്‍വികൂടിയായപ്പോള്‍ ട്രോളര്‍മാര്‍ വിടാതെ പിന്‍തുടരുകയാണ് റെയ്‌നയെ. റെയ്‌നക്കെതിരെ വന്ന ചില ട്രോളുള്‍ വായിക്കാം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…