ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ തകര്‍പ്പന്‍ ക്യാച്ചുമായി രാജസ്ഥാന്‍ റോയല്‍സ് താരം ബെന്‍ സ്‌റ്റോക്‌സ്. ചെന്നൈയുടെ കേദാര്‍ ജാദവിനെ പുറത്താക്കാനെടുത്ത ക്യാച്ചാണ് തരംഗമായിരിക്കുന്നത്.

ജയ്പൂര്‍: ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ തകര്‍പ്പന്‍ ക്യാച്ചുമായി രാജസ്ഥാന്‍ റോയല്‍സ് താരം ബെന്‍ സ്‌റ്റോക്‌സ്. ചെന്നൈയുടെ കേദാര്‍ ജാദവിനെ പുറത്താക്കാനെടുത്ത ക്യാച്ചാണ് തരംഗമായിരിക്കുന്നത്. ജോഫ്ര ആര്‍ച്ചറുടെ വൈഡ് ഷോര്‍ട്ട് പന്ത് പോയിന്റിലൂടെ കട്ട് ചെയ്യാനുള്ള ജാദവിന്റെ ശ്രമം സ്‌റ്റോക്‌സിന്റെ കൈയില്‍ ഒതുങ്ങുകയായിരുന്നു. ഇടത്തോട്ട് ഡൈവ് ചെയ്ത സ്‌റ്റോക്‌സ് രണ്ട് കൈ കൊണ്ടും പന്ത് കൈയില്‍ ഒതുക്കി. ക്യാച്ചിന്റെ വീഡിയോ കാണാം... 

Scroll to load tweet…