ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി തകര്‍പ്പന്‍ ഫോമിലാണ് ഹര്‍ഭജന്‍ സിങ്. ഇതുവരെ നാല് മത്സരങ്ങള്‍ കളിച്ച ഹര്‍ഭജന്‍ ഏഴ് വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. എന്നാല്‍ ഗ്രൗണ്ടിന് പുറത്തും തകര്‍പ്പന്‍ പ്രകടനം നടത്തിയിരിക്കുകയാണ് ഹര്‍ഭജന്‍.
ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി തകര്‍പ്പന്‍ ഫോമിലാണ് ഹര്‍ഭജന്‍ സിങ്. ഇതുവരെ നാല് മത്സരങ്ങള്‍ കളിച്ച ഹര്‍ഭജന്‍ ഏഴ് വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. എന്നാല്‍ ഗ്രൗണ്ടിന് പുറത്തും തകര്‍പ്പന്‍ പ്രകടനം നടത്തിയിരിക്കുകയാണ് ഹര്‍ഭജന്‍. സിലംബം എന്ന തമിഴ് ആയോധന കലയിലെ ചില പ്രയോഗങ്ങളാണ് ഹര്‍ഭജന്‍ പുറത്തെടുത്തത്. കേരളത്തില്‍ കളരിയോട് സാമ്യമുള്ള ആയോധന കലയാണ് സിലംബം. ഹര്‍ഭജനും ചെന്നൈ സൂപ്പര്‍ കിങ്‌സും തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴി വീഡിയോ പങ്കുവെച്ചു. വീഡിയോ കാണാം...
