ഷാര്‍ജ: വനിതാ ട്വന്റി 20 ചലഞ്ചിൽ ട്രെയ്ൽബ്ലേസേഴ്‌സ് ഇന്ന് സൂപ്പർനോവാസിനെ നേരിടും. ഷാർജയിൽ വൈകിട്ട് ഏഴരയ്‌ക്കാണ് കളി തുടങ്ങുക.

ട്രെയ്ൽബ്ലേസേഴ്സ് ആദ്യ മത്സരത്തിൽ ഒന്‍പത് വിക്കറ്റിന് വെലോസിറ്റിയെ തോൽപിച്ചിരുന്നു. വെലോസിറ്റിയോട് അഞ്ച് വിക്കറ്റ് തോൽവി നേരിട്ടാണ് സൂപ്പർനോവാസ് ഇറങ്ങുന്നത്. ട്രെയ്ൽബ്ലേസേഴ്സിനെ സ്‌മൃതി മന്ദാനയും സൂപ്പർനോവാസിനെ ഹർമൻപ്രീത് കൗറുമാണ് നയിക്കുന്നത്.

ആരൊക്കെ വന്നാലും പോയാലും ആര്‍സിബി പഴയ ആര്‍സിബി തന്നെ; കിരീടമില്ലാതെ 13 വര്‍ഷം

ട്രെയ്ൽബ്ലേസേഴ്സ് സാധ്യത ഇലവന്‍

Smriti Mandhana(c), Punam Raut, Deandra Dottin, Deepti Sharma, Salma Khatun, Nuzhat Parween(w), Nattakan Chantam, Rajeshwari Gayakwad, Sophie Ecclestone, Jhulan Goswami, Harleen Deol

സൂപ്പർനോവാസ് സാധ്യത ഇലവന്‍

Harmanpreet Kaur (C), Chamari Athapaththu, Priya Punia, Jemimah Rodrigues, Shashikala Siriwardene, Anuja Patil, Taniya Bhatia (wk), Radha Yadav, Shakera Selman, Poonam Yadav, Ayobanga Khaka

'ഒത്തില്ല'... ഓപ്പണറായി ഇറങ്ങി വന്നവേഗത്തില്‍ മടങ്ങിയ കോലിയെ ട്രോളി ആരാധകര്‍

Powered by