മഡ്ഗാവ്: സമനിലയുടെ കെട്ടുപൊട്ടിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. രണ്ടാം പകുതിയില്‍ 64ാം മിനിറ്റില്‍ ജോര്‍ദാന്‍ മുറേ നേടിയ ഗോളാണ് ഈസ്റ്റ് ബംഗാളിനെതിരെ കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ മുന്നിലെത്തിച്ചത്. ആല്‍ബിനോ ഗോമസില്‍ നിന്ന് ലോംഗ് ബോള്‍ സ്വീകരിച്ച മുറേ ഷോട്ട് വലയിലെത്തിക്കുകയായിരുന്നു.