Asianet News MalayalamAsianet News Malayalam

Kerala lottery Result|കാരുണ്യ പ്ലസ് KN 392 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം

എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

karunya-plus-kn-392-28-10-2021-result-today
Author
Thiruvananthapuram, First Published Oct 28, 2021, 3:17 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ(kerala lottery) കാരുണ്യ പ്ലസ്(Karunya Plus) കെഎൻ -392 ലോട്ടറിയുടെ(lottery) നറുക്കെടുപ്പ് ഫലം(result) പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി(lottery) ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം  [80 Lakhs]

PF 637427

സമാശ്വാസ സമ്മാനം (8000)

PA 637427  PB 637427 PC 637427  PD 637427 PE 637427  PG 637427 PH 637427  PJ 637427 PK 637427  PL 637427  PM 637427

രണ്ടാം സമ്മാനം  [10 Lakhs]

PK 855357

മൂന്നാം സമ്മാനം [1 Lakh] 

PA 598070  PB 118029  PC 287593 PD 585536 PE 629049 PF 488255 PG 678104 PH 583885 PJ 722896  PK 654004 PL 524582  PM 645695

നാലാം സമ്മാനം (5,000/- )

7185  7487  5551  3397  0995  8494  1175  8524  8754  2830  7798  5849  1917  9459  5700  1309  9832  9413

അഞ്ചാം സമ്മാനം (1,000/-)

6638  6122  2590  2039  1818  3530  3853  3200  6051  1857  3124  7100  1199  6541  4538  8262  7324  5208  1004  0113  5673  8921  1949  2729  7957  9841  2990  3566  4456  3984  7480  1109  3881  2503

ആറാം സമ്മാനം (500/-)

9409  6546  6567  8729  6165  9870  9820  2560  3828  3237  5004  0876  1981  8599  8264  4399  3569  9695  0912  9767  3261  2463  2348  3721  4155  1314  2153  6379  6399  5410  7186  2686  7594  4987  2329  6485  7790  6602  8361  8227  9757  5840   3966 4970  2246  4474  0365  3543  3573  6027  3426  4936  2349  8545  9398  5492  3719  6336  6045  3871  0885  9057  7403  5969  4356  7592  7253  8679  6347  7697  9723  7453  1135  4795  4178  5660  6701  7431  6607  6855

ഏഴാം സമ്മാനം (100)

 

2638  3091  6553  6310  4494  7356  4691  2994  4949  1610  5355  3196  3813  5062  9643  1469  0142  6867  0559  0693  4278  3782  2970  5231  4483  4449  6190  0828  6719  5928  6620  4026  6526  5575  7877  4248  1520  5540  1150  6665  6989  5788  5909  3514  8616  7110  7895  7562  6919  8477  3046  7582  3313  9016  7621  6956  8811  0881  9408  0072  1963  1632  9721  0650  9074  5309  0313  8269  2880  5333  7130  0620  3830  9900  8503  7171  6686  5707  0529  0986  9388  5076  1384  2435  7943  5571  0031  0329  9017  9140  9868  8659  6169  4377  4460  8102  9895  5432  7059  4172  2513  1238  6484  4236  9859  1794  3119  7848  1964  1790  8023  1073  6282  6052  2200  8151  7751  0277  4123  2299  0683  9560  0934  9599  9932  3831

Follow Us:
Download App:
  • android
  • ios