Asianet News MalayalamAsianet News Malayalam

Kerala lottery Result|കാരുണ്യ പ്ലസ് KN 393 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം

എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. 

karunya-plus-kn-393-4-11-2021-result-today
Author
Thiruvananthapuram, First Published Nov 4, 2021, 3:12 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ(kerala lottery) കാരുണ്യ പ്ലസ്(Karunya Plus) കെഎൻ -393 ലോട്ടറിയുടെ(lottery) നറുക്കെടുപ്പ് ഫലം(result) പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി(lottery) ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം  [80 Lakhs]

PN 567732

സമാശ്വാസ സമ്മാനം(8000)

PO 567732  PP 567732  PR 567732  PS 567732  PT 567732  PU 567732  PV 567732  PW 567732  PX 567732  PY 567732  PZ 567732

രണ്ടാം സമ്മാനം [10 Lakhs]

PS 307396

മൂന്നാം സമ്മാനം[1 Lakh]   

PN 734562  PO 578863 PP 660712 PR 164506 PS 773596 PT 523800 PU 599118 PV 178924 PW 372238 PX 503797 PY 420287 PZ 175408

നാലാം സമ്മാനം (5,000/- )

0337  0446  0559  2814  3522  5484  6277  7163  7233  7411  7594  7732  7893  8398  8982  9589  9599  9726

അഞ്ചാം സമ്മാനം (1,000/-)

0370  0858  0986  1145  1263  1338  1382  1646  2137  2260  2551  2920  2972  2999  3416  3716  3965  3971  4007  4082  4099  4287  4871  5297  6361  6407  6774  7386  7479  8201  8854  8928  9407  9509

ആറാം സമ്മാനം (500/-)

0057  0128  0226  0265  0435  0678  0708  0877  0905  0927  1325  1390  1585  1743  2059  2388  2488  2724  2748  2881  2893  3020  3021  3078  3186  3228  3281  3495  3647  3784  3798  4004  4054  4188  4983  5455  5531  5532  5848  6174  6199  6332  6358  6554  6674  6944  7033  7140  7204  7218  7238  7305  7349  7395  7398  7444  7537  7844  7887  7917  7975  8029  8050  8098  8221  8297  8356  8470  8495  8514  8826  8886  8976  9150  9268  9449  9846  9976  9993

ഏഴാം സമ്മാനം (100)

 

0003  0062  0080  0100  0372  0422  0564  0570  0592  0642  0839  1096  1112  1275  1322  1343  1456  1462  1510  1627  1649  1896  1951  1970  2006  2053  2141  2166  2168  2643  2703  2742  2829  2868  2942  3051  3066  3093  3155  3227  3233  3235  3276  3296  3310  3343  3382  3674  3858  3903  3930  3995  4130  4139  4141  4288  4315  4358  4496  4640  4688  4696  4846  4875  4888  4927  4954  5047  5066  5222  5452  5469  5632  5638  5655  5780  5842  6072  6144  6185  6260  6337  6698  6705  6739  6743  6784  6879  6902  6904  7028  7076  7158  7493  7552  7743  7912  8017  8028  8184  8244  8286  8295  8321  8375  8384  8467  8478  8517  8555  8628  8935  9128  9197  9253  9293  9329  9408  9420  9452  9519  9537  9558  9570  9594  9737

Follow Us:
Download App:
  • android
  • ios