Asianet News MalayalamAsianet News Malayalam

Kerala lottery Result|കാരുണ്യ പ്ലസ് KN 394 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം

എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. 

karunya-plus-kn-394-11-11-2021-result-today
Author
Thiruvananthapuram, First Published Nov 11, 2021, 3:20 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ(kerala lottery) കാരുണ്യ പ്ലസ്(Karunya Plus) കെഎൻ -394 ലോട്ടറിയുടെ(lottery) നറുക്കെടുപ്പ് ഫലം(result) പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി(lottery) ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം  [80 Lakhs]

PA 518884

സമാശ്വാസ സമ്മാനം (8000)

PB 518884  PC 518884  PD 518884  PE 518884  PF 518884  PG 518884  PH 518884  PJ 518884  PK 518884  PL 518884  PM 518884

രണ്ടാം സമ്മാനം [10 Lakhs]

PC 648099

മൂന്നാം സമ്മാനം [1 Lakh] 

PA 245324 PB 445075 PC 297130 PD 823120 PE 871580 PF 525022 PG 547628 PH 663921 PJ 135398 PK 265684 PL 510508  PM 781944

നാലാം സമ്മാനം (5,000/-)

1015  1495  2306  2986  3327  3484  4134  4306  4991  5171  6882  6927  7217  8355  8922  9019  9786  9995

അഞ്ചാം സമ്മാനം(1,000/-) 

0097  0183  0310  0724  0810  0825  1202  1377  1501  1863  2056  2420  3378  4626  4817  5074  5413  6140  6398  6687  6963  7006  7434  7485  7643  7958  8123  8132  8926  9135  9148  9280  9464  9692

ആറാം സമ്മാനം (500/-)

0021  0274  0386  0404  0484  0804  0844  0891  1047  1082  1141  1235  1306  1418  1437  2199  2489  2548  2659  2782  2929  3122  3144  3302  3485  3489  3917  3967  4047  4336  4471  4580  4789  4969  5156  5163  5226  5631  5692  5818  6213  6328  6375  6420  6510  6813  6933  6938  6966  7086  7135  7183  7192  7326  7358  7454  7528  7619  7669  7799  8032  8092  8145  8157  8308  8311  8549  8622  8803  8812  8990  9061  9066  9425  9481  9619  9654  9762  9814  9970

ഏഴാം സമ്മാനം (100)

0102  0120  0234  0259  0308  0475  0610  0927  0960  1071  1076  1097  1303  1417  1455  1508  1570  1678  1725  1828  1898  1928  1935  1950  2064  2073  2315  2471  2530  2641  2708  2746  2895  2902  2915  2961  2989  3071  3072  3179  3342  3371  3503  3508  3555  3691  3804  3973  4246  4287  4305  4328  4366  4452  4497  4498  4508  4525  4622  4688  4784  4847  4955  5055  5070  5076  5152  5192  5457  5525  5537  5635  5639  5661  5665  5688  5774  5793  5824  5937  6034  6096  6105  6310  6380  6385  6473  6495  6618  6647  6703  6896  7017  7221  7265  7462  7482  7521  7543  7696  7794  7852  7950  8002  8262  8312  8330  8345  8542  8553  8611  8690  9121  9174  9252  9255  9380  9474  9487  9587  9604  9694  9876  9908  9925  9940

Follow Us:
Download App:
  • android
  • ios