Asianet News MalayalamAsianet News Malayalam

Kerala lottery Result: karunya plus kn 396: കാരുണ്യ പ്ലസ് KN 396 ലോട്ടറി ഫലം പ്രഖ്യാപിച്ചു

എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. 

karunya-plus-kn-396-25-11-2021-result-today
Author
Thiruvananthapuram, First Published Nov 25, 2021, 3:08 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ(Kerala lottery result)കാരുണ്യ പ്ലസ്(Karunya Plus) കെഎൻ -396 ലോട്ടറിയുടെ(Kerala Lottery karunya plus kn 396) നറുക്കെടുപ്പ് ഫലം(result) പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം  [80 Lakhs]

PG 721513

സമാശ്വാസ സമ്മാനം(8000)

PA 721513  PB 721513  PC 721513  PD 721513  PE 721513  PF 721513  PH 721513  PJ 721513  PK 721513  PL 721513  PM 721513

രണ്ടാം സമ്മാനം[10 Lakhs]

PK 766292

മൂന്നാം സമ്മാനം [1 Lakh]

PA 508181  PB 528912  PC 474757  PD 207332  PE 732964  PF 410584  PG 581277 PH 132069  PJ 214755  PK 275125  PL 706876  PM 231132

നാലാം സമ്മാനം (5,000/-)

0308  0469  0765  1016  2339  2455  3225  3325  4104  5729  5869  6339  6376  6702  7326  7950  8388  9349

അഞ്ചാം സമ്മാനം (1,000/- )

0335  0497  0791  0795  1022  1029  1597  1743  2598  2630  2873  3072  3130  3259  3658  4001  4067  5991  6310  6596  6852  7159  7758  7814  7972  8172  8196  8344  8522  8790  8798  8816  8851  8996

ആറാം സമ്മാനം (500/-)

0127  0161  0265  0287  0670  1096  1117  1119  1210  1331  1353  1592  1683  1967  2053  2089  2232  2244  2702  2756  2929  2982  3200  3376  3531  3632  3729  4068  4099  4247  4285  4414  4417  4446  4512  4520  4697  4863  4897  4928  4988  5205  5289  5305  5479  5500  5589  5697  5805  6120  6388  6470  6484  6880  6899  6968  7012  7148  7277  7435  7468  7499  7784  7786  8065  8302  8347  8579  8668  8904  8954  9031  9069  9083  9102  9373  9402  9647  9800  9921

ഏഴാം സമ്മാനം (100/-)

0009  0011  0173  0201  0227  0236  0238  0300  0362  0408  0438  0539  0578  0949  1043  1094  1152  1232  1241  1412  1667  1784  1858  1865  1922  1955  2024  2031  2039  2077  2091  2113  2127  2181  2250  2257  2393  2472  2592  2617  2632  2645  2763  2886  2932  2952  2966  3059  3209  3396  3453  3722  3805  4362  4531  4605  4642  4709  4727  4790  4993  5024  5076  5083  5126  5133  5135  5230  5256  5292  5331  5463  5549  5712  5817  5928  5941  6127  6160  6319  6389  6402  6537  6696  6790  6896  6905  6914  7062  7123  7129  7167  7185  7239  7261  7466  7489  7689  7932  8150  8207  8502  8578  8808  8829  8845  8862  8869  8874  9066  9132  9177  9204  9295  9359  9408  9426  9486  9621  9635  9669  9704  9746  9794  9795  9960

Follow Us:
Download App:
  • android
  • ios