Asianet News MalayalamAsianet News Malayalam

Kerala Lottery Result: Karunya Plus KN 400: കാരുണ്യ പ്ലസ് KN 400 ലോട്ടറി ഫലം പ്രഖ്യാപിച്ചു

എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്.

karunya-plus-kn-400-23-12-2021-result-today
Author
Thiruvananthapuram, First Published Dec 23, 2021, 3:30 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ(Kerala Lottery Result)കാരുണ്യ പ്ലസ്(Karunya Plus) KN -400 ലോട്ടറിയുടെ (Kerala Lottery Karunya Plus kn 400) നറുക്കെടുപ്പ് ഫലം(result) പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം [80 Lakhs]

PD 392013

സമാശ്വാസ സമ്മാനം (8000)

PA 392013  PB 392013  PC 392013  PE 392013  PF 392013  PG 392013  PH 392013  PJ 392013  PK 392013  PL 392013  PM 392013

രണ്ടാം സമ്മാനം [10 Lakhs]

PD 470040

മൂന്നാം സമ്മാനം [1 Lakh]

PA 227727 PB 567040 PC 152175 PD 894364 PE 908718 PF 174008 PG 344012 PH 805021 PJ 118597 PK 908299 PL 523272 PM 613256

നാലാം സമ്മാനം (5,000/-)

1304  2326  3195  3500  3639  4054  4552  5241  5349  5742  6700  7054  7472  7806  8146  8985  9026  9658

അഞ്ചാം സമ്മാനം (1,000/-)

0038  0473  0806  1016  1125  1207  2474  2635  2679  2883  3392  3574  4443  4617  4756  4905  5870  5929  6454  6522  6811  6855  6864  7263  7319  7506  8020  8339  9114  9299  9310  9511  9752  9868

ആറാം സമ്മാനം (500/-)

0356  0775  0886  0900  0927  1020  1061  1081  1206  1217  1812  1953  2047  2214  2233  2276  2289  2334  2375  2531  2534  2677  2775  2820  2827  2935  3023  3107  3251  3305  3429  3531  3607  3725  3886  4053  4097  4119  4224  4270  4355  4466  4585  4839  5158  5290  5371  5697  5846  6284  6289  6407  6415  6429  6570  6585  7031  7349  7457  7566  7569  7721  7725  7802  8066  8101  8148  8438  8672  8770  9054  9144  9171  9439  9481  9734  9745  9778  9792  9935

ഏഴാം സമ്മാനം (100/- )

0009  0029  0260  0309  0379  0380  0620  0660  0750  0972  0990  1149  1204  1310  1315  1316  1456  1578  1665  1749  1819  1822  1907  1908  1996  2218  2283  2347  2350  2364  2391  2486  2778  2789  2790  2902  2930  2960  2997  3008  3028  3227  3278  3318  3353  3356  3434  3441  3516  3553  3623  3629  3673  3709  3718  3795  3830  3919  3949  3989  4011  4022  4146  4268  4281  4396  4420  4467  4747  4847  4907  4934  4976  5172  5228  5233  5339  5415  5473  5571  5643  5662  5813  5959  6085  6214  6262  6296  6742  6777  6937  7136  7139  7146  7300  7327  7440  7470  7633  7810  7963  8142  8222  8357  8414  8417  8444  8516  8582  8625  8667  8687  8749  8791  8967  9097  9164  9182  9485  9538  9614  9671  9789  9886  9901  9931  9952

Follow Us:
Download App:
  • android
  • ios