04:00 PM (IST) Jul 24

Kerala Lottery result LIVEകാരുണ്യ പ്ലസ്.കെ.എൻ.582 ലോട്ടറി ഫലം

ഇന്ന് നറുക്കെടുത്ത കാരുണ്യ പ്ലസ്.കെ.എൻ.582 ലോട്ടറിയുടെ ഫലം പൂര്ർണമായി അറിയാം Karunya Plus KN.582 lottery today : 50 രൂപ മുടക്കിയാൽ കീശയിലാകുന്നത് കോടികളും ലക്ഷങ്ങളും ! അറിയാം കാരുണ്യ പ്ലസ് KN 582 ലോട്ടറി ഫലം

03:58 PM (IST) Jul 24

Kerala Lottery result LIVEKarunya plus lottery result: കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു

കാരുണ്യ പ്ലസ് ലോട്ടറി KN-582 ഫലം അറിയാം 

ഒന്നാം സമ്മാനം ഒരു കോടി - PT 409455

രണ്ടാം സമ്മാനം 30 ലക്ഷം - PU 879661

മൂന്നാം സമ്മാനം 5 ലക്ഷം - PU 757466

03:55 PM (IST) Jul 24

Kerala Lottery result LIVEസമ്മാന തുകകൾ

ഒന്നാം സമ്മാനം - ഒരു കോടി രൂപ

സമാശ്വാസ സമ്മാനമായി 5000 രൂപ

രണ്ടാം സമ്മാനം - 30 ലക്ഷം രൂപ

മൂന്നാം സമ്മാനം - 5 ലക്ഷം രൂപ

നാലാം സമ്മാനം - 5,000 രൂപ

അഞ്ചാം സമ്മാനം - 2,000 രൂപ

ആറാം സമ്മാനം - 1,000 രൂപ

ഏഴാം സമ്മാനം - 500 രൂപ

ഏട്ടാം സമ്മാനം - 200 രൂപ

ഒൻപതാം സമ്മാനം - 100 രൂപ

03:54 PM (IST) Jul 24

Kerala Lottery result LIVEKerala Lottery Results: ഈ സീരീസുകൾ കയ്യിലുണ്ടോ? ഭാഗ്യം ഇന്ന് അറിയാം

 കാരുണ്യ പ്ലസ് ലോട്ടറിയുടെ ഫലം അറിയാം ലോട്ടറി സീരിസുകൾ ഇവ PN, PO, PP, PR, PS, PT, PU, PV, PW, PX, PY, PZ