ഭാഗ്യതാര BT 33 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒരു കോടി രൂപയാണ് ഭാഗ്യതാരയുടെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും ഭാഗ്യശാലികൾക്ക് ലഭിക്കും.
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യതാര BT 33 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം ഒരു കോടി BG 125465 എന്ന നമ്പറിനാണ്. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ്. ഒരു കോടി രൂപയാണ് ഭാഗ്യതാരയുടെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും ഭാഗ്യശാലികൾക്ക് ലഭിക്കും.
ഭാഗ്യതാര ലോട്ടറിയുടെ സമ്മാനാർഹമായ നമ്പറുകൾ
ഒന്നാം സമ്മാനം - ഒരു കോടി രൂപ
BG 125465
സമാശ്വാസ സമ്മാനം- 5000 രൂപ
BA 125465
BB 125465
BC 125465
BD 125465
BE 125465
BF 125465
BH 125465
BJ 125465
BK 125465
BL 125465
BM 125465
രണ്ടാം സമ്മാനം - 30 ലക്ഷം രൂപ
BK 871033
മൂന്നാം സമ്മാനം - 5 ലക്ഷം രൂപ
BE 270838
നാലാം സമ്മാനം - 5,000 രൂപ
0315 0336 1322 1990 2473 2523 2871 3063 3426 6106 6191 6453 6893 7067 7751 8610 8736 9557 9880
അഞ്ചാം സമ്മാനം - 2,000 രൂപ
0129 0863 6665 6723 7112 9537
ആറാം സമ്മാനം - 1,000 രൂപ
ഏഴാം സമ്മാനം - 500 രൂപ
ഏട്ടാം സമ്മാനം - 200 രൂപ
ഒൻപതാം സമ്മാനം - 100 രൂപ



