തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ-434 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാം ബുധനാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 30 രൂപയാണ്. 60 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം(60 Lakhs)

AR 287605

സമാശ്വാസ സമ്മാനം(Rs.8,000/-)

AN 287605,  AO 287605, AP 287605,  AS 287605, AT 287605,  AU 287605, AV 287605,  AW 287605, AX 287605,  AY 287605,  AZ 287605

രണ്ടാം സമ്മാനം(5 Lakhs)

AV 816794

മൂന്നാം സമ്മാനം(1 Lakh)

AN 437991, AO 916638 AP 140870 AR 189069 AS 250322 AT 274675  AU 580691 AV 783592  AW 607262  AX 201785  AY 654831 AZ 154939

നാലാം സമ്മാനം(Rs.5,000/-)

0098  2042  2758  4193  4680  5093  5859  6503  7951  8090  9290  9709

അഞ്ചാം സമ്മാനം(Rs.2,000/-)

1130  1134  3192  4297  6397  7673

ആറാം സമ്മാനം(Rs.1,000/-)

0781  1820  2652  3158  3463  3638  3677  3999  4267  4397  4531  4946  5564  7062  7108  7331  7748  7805  8756  8784  9034  9106  9209  9312  9892

ഏഴാം സമ്മാനം(Rs.500/-)

0298  0679  0804  0811  1081  1229  1243  1766  1905  2182  2248  2569  2606  2643  2698  3169  3489  3591  3766  3784  3883  4028  4191  4778  5061  5109  5111  5232  5479  5539  5812  5825  5900  6010  6328  6782  6943  7372  7489  7523  7681  8413  8519  8531  8913  9105  9128  9288

Read Also: സ്ത്രീ ശക്തി SS-198 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

വിൻ വിൻ W-553 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 65 ലക്ഷം രൂപ

പൗര്‍ണമി RN-431 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

കാരുണ്യ KR-436 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം ഒരു കോടി

നിര്‍മല്‍ NR-161 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 60 ലക്ഷം രൂപ