സുവർണ കേരളം SK 30 ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഒരുകോടി രൂപയാണ് സുവർണ കേരളം ലോട്ടറിയുടെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും ഭാഗ്യശാലികൾക്ക് ലഭിക്കും
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സുവർണ കേരളം SK 30 ലോട്ടറി ഫലം പ്രഖ്യാപിച്ചു. RO 543537 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ്. ഒരുകോടി രൂപയാണ് സുവർണ കേരളം ലോട്ടറിയുടെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും ഭാഗ്യശാലികൾക്ക് ലഭിക്കും.
സുവർണ കേരളം ലോട്ടറിയുടെ സമ്മാനാർഹമായ നമ്പറുകൾ
ഒന്നാം സമ്മാനം - ഒരു കോടി രൂപ
RO 543537
സമാശ്വാസ സമ്മാനം - 5000 രൂപ
രണ്ടാം സമ്മാനം - 30 ലക്ഷം രൂപ
RY 493035
മൂന്നാം സമ്മാനം - 5 ലക്ഷം രൂപ
RT 209541
നാലാം സമ്മാനം - 5,000 രൂപ
0269 1793 2679 3593 3919 4404 5247 6287 6883 7246 7456 8037 8200 8661 8810 8880 9783 9868 44957
അഞ്ചാം സമ്മാനം - 2,000 രൂപ
4562 6226 0192 0341 4280 9286
ആറാം സമ്മാനം - 1,000 രൂപ
0080 0296 1375 1462 1689 1809 1849 1912 3063 3227 3461 5053 5469 6411 6685 7710 8000 8063 8507 8745 8839 9269 9613 9694 9719
ഏഴാം സമ്മാനം - 500 രൂപ
0132 0138 0222 0232 0530 0649 0697 0762 1069 1337 1397 1433 1610 2137 2216 2274 2417 2572 2612 2850 2885 2933 3003 3089 3158 3427 3507 3615 4017 4214 4296 4411 4595 4758 4835 4902 5097 5174 5183 5198 5210 5599 5605 5776 5777 5866 6054 6101 6155 6163 6174 6207 6221 6428 6472 6482 6517 6556 7093 7336 7634 7670 7743 8156 8389 8562 8567 8710 9122 9191 9221 9492 9574 9673 9745 9882
ഏട്ടാം സമ്മാനം - 200 രൂപ
ഒൻപതാം സമ്മാനം - 100 രൂപ



