Asianet News MalayalamAsianet News Malayalam

അക്ഷയ എകെ- 438 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോക്ക്ഡൗണിനെ തുടർന്ന് നിർത്തിവച്ച ലോട്ടറി ടിക്കറ്റിന്റെ നറുക്കെടുപ്പാണ് ഇന്ന് നടന്നത്.

kerala lottery akshaya ak 438 12-06-2020 result today
Author
Thiruvananthapuram, First Published Jun 12, 2020, 3:27 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 438 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോക്ക്ഡൗണിനെ തുടർന്ന് നിർത്തിവച്ച ലോട്ടറി ടിക്കറ്റിന്റെ നറുക്കെടുപ്പാണ് ഇന്ന് നടന്നത്.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം[70 Lakhs]

AV 298807

സമാശ്വാസ സമ്മാനം(8,000/-)

AN  298807  AO  298807  AP  298807  AR  298807  AS  298807  AT  298807  AU  298807  AW  298807 AX  298807  AY298807  AZ  298807

രണ്ടാം സമ്മാനം [5 Lakhs]

AY 328487

മൂന്നാം സമ്മാനം [1 Lakh]

AN  536998  AO  366050  AP  262611  AR  487003  AS  138818  AT  425567  AU  437962   AV  111565  AW  493780  AX  724003  AY  828078

AZ  529638

നാലാം സമ്മാനം(5,000/-)

0708  1075  1400  1881  2019  2273  3549  6014  6316  7419  7529  7957  8027  8527  8568  8694  9869  9978

അഞ്ചാം സമ്മാനം (2,000/-)

2856  3205  3632  5635  5888  6130  8035

ആറാം സമ്മാനം( 1,000/-)

0329  0656  1222  1447  1654  2425  2745  2861  2922  3521  4138  4268  4560  4848  5386  6701  7424  7798  7820  7931  8585  9053  9262  9281  9408  9721

ഏഴാം സമ്മാനം (500/-)

0204  0402  0722  1000  1257  1376  1465  1598  1643  1669  1736  2240  2266  2379  2428  2702  2800  2998  3078  3182  3195  3369  3836  3908  4159  4241  4279  4491  4671  4832  4921  5002  5166  5355  5394  5474  5583  5671  5726  6047  6153  6673  6844  6947  7045  7060  7126  7535  7692  7767  7804  7851  7900  7942  8136  8719  9328  9348  9536  9841  9898  9913  9932  9969

Follow Us:
Download App:
  • android
  • ios