തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 453 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ജൂലെ എട്ടിന് നടക്കേണ്ടിയിരുന്ന നറുക്കെടുപ്പാണ് 11ലേക്ക് മാറ്റിവച്ചത്. 

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം[70 Lakhs]

AM 193729 (PATHANAMTHITTA)

സമാശ്വാസ സമ്മാനം(8,000/-)

AA 193729  AB 193729  AC 193729  AD 193729  AE 193729  AF 193729  AG 193729  AH 193729 AJ 193729  AK 193729  AL 193729

രണ്ടാം സമ്മാനം [5 Lakhs]

AJ 483640 (MALAPPURAM)

മൂന്നാം സമ്മാനം  [1 Lakh]

AA 253037 (IDUKKI)  AB 392128 (IDUKKI)  AC 283069 (IDUKKI)  AD 291525 (ALAPPUZHA)  AE 383642 (PATHANAMTHITTA)  AF159658(KOTTAYAM)  AG 543523 (MALAPPURAM)  AH 487084 (THIRUVANANTHAPURAM)  AJ 350319 (ALAPPUZHA)
AK 446280 (THRISSUR)  AL 430412 (KOLLAM)  AM 486925 (THIRUVANANTHAPURAM)

നാലാം സമ്മാനം (5,000/-)

0236  0767  1566  1635  2298  2758  2982  3053  3860  3968  4925  5534  5738  6276  7876  8767  8899  9181

അഞ്ചാം സമ്മാനം (2,000/-)

0725  4121  4451  6815  7975  8478  9456

ആറാം സമ്മാനം (1,000/-)

0844  0936  1301  1344  1668  1917  2072  3271  3499  3668  4107  4154  5054  5085  5632  5996  6397  6743  6865  8753  8979  8999  9095  9408  9700  9711

ഏഴാം സമ്മാനം (500/-)

0201  0260  0342  0517  0576  0960  1352  1607  1758  1795  1811  1982  2374  2482  2675  2684  2733  2857  2882  2935  3107  3159  3162  3650  3826  3858  4595  4617  4682  4689  4828  4943  4953  4981  5276  5444  5523  5642  5684  5701  5815  5843  5874  6007  6636  7322  7357  7412  7434  7481  7577  7603  7745  8033  8061  8429  8465  8599  8610  8755  8852  8941  9366  9839

എട്ടാം സമ്മാനം (100/-)

0203  0242  0343  0351  0506  0558  0561  0566  0681  0682  0691  0792  0898  1063  1082  1124  1219  1295  1389  1414  1446  1478  1522  1524  1543  1603  1786  1822  2058  2062  2077  2130  2259  2291  2510  2527  2569  2606  2645  2670  2729  2908  2948  3043  3089  3127  3133  3261  3270  3361  3406  3476  3600  3722  3764  3850  3909  4007  4022  4051  4361  4400  4491  4543  4596  4697  4861  5009  5301  5505  5554  5566  5671  5696  5844  6013  6090  6148  6238  6352  6420  6470  6489  6706  6714  6782  6874  6903  6986  7046  7061  7210  7228  7260  7271  7347  7589  7744  7769  7800  7970  8273  8278  8436  8591  8615  8798  8858  8879  8990  9001  9003  9261  9398  9423  9570  9795  9846  9849  9987