സുവർണ കേരളം SK 32 ലോട്ടറി നറുക്കെടുപ്പ് ഫലം പുറത്ത്. ഒന്നാം സമ്മാനമായ ഒരുകോടി രൂപ ലഭിക്കും. രണ്ടാം സമ്മാനമായി 30 ലക്ഷവും. മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും ഭാഗ്യശാലികൾക്ക് ലഭിക്കും.
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സുവർണ കേരളം SK 32 ലോട്ടറി നറുക്കെടുപ്പ് ഫലം പുറത്ത്. RS 589486 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ ഒരുകോടി. രണ്ടാം സമ്മാനമായി 30 ലക്ഷവും. മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും ഭാഗ്യശാലികൾക്ക് ലഭിക്കും. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്ക് തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ് നടന്നത്.
സുവര്‍ണ കേരളം ലോട്ടറിയുടെ സമ്മാനാര്‍ഹമായ നമ്പറുകൾ
ഒന്നാം സമ്മാനം- ഒരുകോടി രൂപ
RS 589486
സമാശ്വാസ സമ്മാനം- 5000 രൂപ
RN 589486
RO 589486
RP 589486
RR 589486
RT 589486
RU 589486
RV 589486
RW 589486
RX 589486
RY 589486
RZ 58948
രണ്ടാം സമ്മാനം-30 ലക്ഷം രൂപ
RV 824216
മൂന്നാം സമ്മാനം- 5 ലക്ഷം രൂപ
RV 566899
നാലാം സമ്മാനം- 5,000 രൂപ
0677 1097 1148 2654 2927 3665 4512 5303 5319 5877 6629 8230 8778 9018 9302 9315 9403 9549 9851
അഞ്ചാം സമ്മാനം- 2,000 രൂപ
3100 3131 4028 7759 8403 9101
ആറാം സമ്മാനം-1,000 രൂപ
ഏഴാം സമ്മാനം- 500 രൂപ
എട്ടാം സമ്മാനം-200 രൂപ
ഒന്‍പതാം സമ്മാനം- 100 രൂപ



