Asianet News MalayalamAsianet News Malayalam

അക്ഷയ എകെ- 457 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

kerala lottery akshaya ak 457-5-08-2020 result today
Author
Thiruvananthapuram, First Published Aug 5, 2020, 3:09 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 457 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം[70 Lakhs]

AH 143181

സമാശ്വാസ സമ്മാനം (8000)

AA 143181  AB 143181  AC 143181  AD 143181  AE 143181  AF 143181  AG 143181  AJ 143181  AK 143181  AL 143181  AM 143181

രണ്ടാം സമ്മാനം [5 Lakhs]

AJ 166690

മൂന്നാം സമ്മാനം [1 Lakh]

AA 512402  AB 336826  AC 562565  AD 567797  AE 284209  AF 435852  AG 280702  AH 232822 AJ 142932  AK 475728  AL 190465  AM 288586

നാലാം സമ്മാനം(5,000/-)

0369  0548  0849  2471  2762  3283  3401  3444  3730  4052  4097  4161  5333  5453  6172  7296  8570  9687

അഞ്ചാം സമ്മാനം (2,000/-)

2263  3624  4392  4462  6032  7452  7731

ആറാം സമ്മാനം (1,000/-)

1805  1838  3299  3341  3356  3580  3631  3744  3783  3817  3876  4113  4547  5160  5244  5332  6128  6604  7118  7497  7559  7794  8386  8404  8588  8876

ഏഴാം സമ്മാനം (500/-)

0046  0206  0267  0326  0575  0645  0818  1177  1222  1237  1446  1700  1935  2411  2444  2629  2652  2664  2698  2722  2928  3111  3121  3161  3311  4075  4140  4162  4364  4367  4562  4766  4823  5080  5086  5235  5327  5372  5392  5620  6108  6151  6169  6588  6734  6740  7232  7525  7585  7679  7773  8378  8409  8432  8505  8655  8849  8974  9385  9604  9639  9922  9949  9968

എട്ടാം സമ്മാനം (100)

0028  0036  0189  0192  0223  0275  0458  0545  0570  0724  0769  0805  0850  0980  1207  1277  1517  1671  2250  2302  2323  2331  2336  2425  2492  2578  2677  2780  2816  2866  2929  2946  2972  3110  3181  3389  3414  3493  3717  3777  3788  3804  3818  3955  3986  4074  4152  4215  4452  4589  4695  4865  4895  5011  5015  5145  5236  5280  5346  5420  5427  5485  5689  5771  5862  5963  6037  6218  6260  6306  6363  6468  6506  6580  6602  6682  6824  6862  6864  6878  6886  6887  7125  7200  7236  7237  7244  7247  7543  7718  7770  7826  7893  7914  7978  8112  8177  8259  8413  8581  8619  8627  8632  8934  9026  9050  9067  9187  9280  9303  9352  9355  9371  9591  9596  9606  9609  9668  9837  9866

Read Also: ഓണം ബമ്പര്‍ ഭാഗ്യക്കുറി വില്‍പ്പന തുടങ്ങി; ഒന്നാം സമ്മാനം 12 കോടി, നറുക്കെടുപ്പ് സെപ്റ്റംബറില്‍

Follow Us:
Download App:
  • android
  • ios