Asianet News MalayalamAsianet News Malayalam

അക്ഷയ എകെ- 467 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.
 

kerala lottery akshaya ak-467-14-10-2020-result today
Author
Thiruvananthapuram, First Published Oct 14, 2020, 3:21 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 467 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും.

എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം[70 Lakhs]

AE 509910

സമാശ്വാസ സമ്മാനം (8,000/-)

AA 509910  AB 509910  AC 509910  AD 509910  AF 509910  AG 509910  AH 509910  AJ 509910  AK 509910  AL 509910  AM 509910

രണ്ടാം സമ്മാനം [5 Lakhs]

AL 505535

മൂന്നാം സമ്മാനം [1 Lakh]

AA 325036  AB 150000  AC 594081  AD 745278  AE 729470  AF 250386  AG 505608  AH 167892  AJ 611465  AK 815483  AL 129800  AM 544419

നാലാം സമ്മാനം( 5,000/-)

0114  2889  3577  4464  4691  4871  5161  5862  6028  7019  7536  7889  8003  8422  8566  8727  8751  9373

അഞ്ചാം സമ്മാനം (2,000/-)

0230  1076  6206  6562  6913  9716  9966

ആറാം സമ്മാനം (1,000/-)

0044  1046  1083  1513  1514  1870  2513  2773  3208  3257  3289  3365  3581  4034  4927  5481  5486  5648  6403  6689  7222  7515  7526  7684  8223  8849

ഏഴാം സമ്മാനം (.500/-)

0059  0165  0255  0265  0609  0847  0979  1182  1187  1211  1532  1536  1583  1598  1682  1747  1899  2026  2092  2223  2438  2469  2678  2777  2820  2921  2954  3284  3295  3515  3663  3802  3841  3877  4001  4011  4473  4574  4708  4751  5037  5629  5630  5971  6254  6488  6698  6944  6982  7113  7380  7413  7731  7974  8204  8684  8734  8763  8928  8970  9122  9189  9387  9520

എട്ടാം സമ്മാനം (100/-)

9201  2809  9949  5145  7430  8831  3977  5909  0723  6933  2214  0533  4460  1215  3778  6484  7236  3338  3015  5336  0010  8555  5146  5329  4114  1054  3221  8052  8666  1002  1852  5608  3222  2041  7384  4607  3599  9974  8288  6707  7893  7279  2232  4111  9155  1386  3731  3173  5698  3282  6533  0936  6174  8348  4005  7446  1600  0344  3326  2354  0849  4725  8051  6842  5187  7027  2483  0359  2561  4691  9792  9840  5531  7065  6989  2406  2796  4866  2408  2326  4062  1495  5778  5469  1149  9133  2984  2467  6942  4792  4555  0283  7930  2199  5870  8024  9524  7622  7460  3718  0634  2211  7182  7295  5689  9893  9992  3203  6936  1477  9589  0733  2325  1031  4283  0866  6163  1037  3146  2373  4382

Follow Us:
Download App:
  • android
  • ios