Asianet News MalayalamAsianet News Malayalam

അക്ഷയ എകെ- 469 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 

kerala lottery akshaya-ak-469-28-10-2020-result today
Author
Thiruvananthapuram, First Published Oct 28, 2020, 3:20 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 469 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും.

എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം[70 Lakhs]

AE 220631

സമാശ്വാസ സമ്മാനം (8000)

AA 220631  AB 220631   AC 220631  AD 220631   AF 220631  AG 220631  AH 220631  AJ 220631  AK 220631  AL 220631  AM 220631

രണ്ടാം സമ്മാനം  [5 Lakhs]

AH 198949

മൂന്നാം സമ്മാനം [1 Lakh]

AA 380764   AB 296782   AC 750782   AD 203227  AE 771110  AF 720878  AG 157729  AH 520540  AJ 772214  AK 636214   AL 127289   AM 655966

നാലാം സമ്മാനം (5,000/-)

0250  0558  1464  2241  4865  5289  6827  7114  7136  7433  7870  7998  8190  8224  8505  8543  9504  9916

അഞ്ചാം സമ്മാനം (2,000/-)

1860  1906  2495  5031  5212  9070  9612

ആറാം സമ്മാനം (1,000/-)

0747  0913  1151  1292  1677  2578  2945  3379  3808  3888  4532  4797  4970  5115  5146  5525  5914  6559  6794  7477  7772  7987  8300  8525  8943  9239

ഏഴാം സമ്മാനം (500/-)

0090  0106  0221  0371  0594  1189  1297  1433  1829  2200  2491  2523  2786  3009  3083  3263  3599  4022  4104  4130  4376  4410  4460  4819  4864  4893  4928  4996  5052  5188  5380  5444  5454  5822  5869  5933  5957  6215  6430  6561  6579  6837  6850  6897  6917  6926  7100  7169  7199  7321  7357  7624  7660  7682  8032  8160  8254  8262  8278  8480  8607  9300  9499  9926

എട്ടാം സമ്മാനം (100/-)

0096  0189  0296  0366  0568  0607  0873  0919  1248  1263  1318  1343  1477  1486  1596  1753  1836  1989  2014  2058  2077  2187  2306  2315  2373  2513  2553  2559  2815  2889  2947  3041  3133  3134  3226  3243  3292  3523  3546  3610  3800  3912  4229  4255  4331  4431  4451  4490  4558  4624  4671  4741  4858  4949  5002  5028  5086  5301  5336  5368  5480  5562  5612  5712  5735  5852  5964  6054  6056  6107  6284  6322  6331  6406  6441  6472  6531  6800  6890  6896  6902  7011  7084  7093  7101  7232  7386  7521  7707  7715  7738  7845  7849  7853  7902  7929  8019  8310  8334  8509  8568  8588  8680  8722  8785  8828  8847  8875  8989  9026  9140  9165  9202  9430  9533  9719  9738  9763  9930  9992

Follow Us:
Download App:
  • android
  • ios