Asianet News MalayalamAsianet News Malayalam

അക്ഷയ എകെ- 475 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.

kerala lottery akshaya ak-475-9-12-2020-result today
Author
Thiruvananthapuram, First Published Dec 9, 2020, 3:18 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 475 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും.

എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം [70 Lakhs]

AA 548999

രണ്ടാം സമ്മാനം [5 Lakhs]

AJ 255537

മൂന്നാം സമ്മാനം [1 Lakh]

AA 275776  AB 446670  AC 631830  AD 146443  AE 737306  AF 211929  AG 320058  AH 197704  AJ 644287  AK 391042  AL 725419  AM 594479

നാലാം സമ്മാനം(5,000/-) 

0227  1114  1176  1391  2531  2831  3057  3071  4203  4436  4467  4680  5378  6087  6900  8728  9020  9310

അഞ്ചാം സമ്മാനം (2,000/-)

1021  1998  5214  5990  6464  9340  9892

ആറാം സമ്മാനം (1,000/-)

1195  1325  2335  2987  3003  3125  3140  3517  4729  5180  5375  5419  5474  6342  6348  6396  7137  7276  7381  7646  7671  7991  8224  8794  8802  8885

ഏഴാം സമ്മാനം (500/-)

0156  0195  0202  0221  0541  0636  0840  0911  1041  1113  1437  1458  1525  1768  1911  1942  2360  2599  2649  2725  2798  2985  3390  3426  3991  4073  4239  4261  4581  5091  5182  5295  5345  5363  5379  5457  5595  5643  6207  6295  6447  6692  7369  7515  7591  7610  7655  7663  7922  8055  8190  8206  8462  8540  8804  8901  9143  9300  9360  9471  9701  9742  9840  9911

എട്ടാം സമ്മാനം (100/-)

0095  0182  0237  0351  0389  0494  0521  0534  0672  0829  0873  0960  1085  1090  1224  1238  1246  1327  1433  1688  1819  1891  1961  1989  2015  2072  2299  2364  2487  2574  2794  2800  2896  2906  2966  2991  3008  3043  3106  3112  3158  3220  3264  3565  3679  3754  3823  3895  3954  4022  4061  4065  4103  4167  4385  4429  4615  4626  4868  5010  5069  5138  5147  5364  5454  5503  5603  5695  5742  5784  6124  6142  6215  6245  6263  6308  6392  6632  6634  6872  6959  7044  7101  7200  7255  7273  7331  7374  7494  7621  7647  7793  7795  7879  7919  7923  7974  8104  8106  8128  8231  8286  8347  8438  8447  8456  8501  8518  8670  8671  8838  8860  8877  8972  9103  9456  9687  9729  9956  9983

Follow Us:
Download App:
  • android
  • ios