തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 477 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും.

എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം [70 Lakhs]

AE 620096

സമാശ്വാസ സമ്മാനം(8000)

AA 620096  AB 620096  AC 620096  AD 620096  AF 620096  AG 620096  AH 620096  AJ 620096  AK 620096  AL 620096  AM 620096

രണ്ടാം സമ്മാനം [5 Lakhs]

AK 140627

മൂന്നാം സമ്മാനം [1 Lakh]

AA 364115  AB 575060  AC 778985  AD 110765  AE 643498  AF 508010  AG 124475  AH 627388  AJ 120728  AK 408564  AL 572057  AM 785180

നാലാം സമ്മാനം (5,000/-)

0567  1136  1861  1990  2565  2698  3295  3770  5084  5813  8021  8310  8446  8665  8731  8750  8932  9966

അഞ്ചാം സമ്മാനം (2,000/-)

1389  1778  1895  3841  6265  7010  9648

ആറാം സമ്മാനം (1,000/-)

0617  0668  0705  0850  1167  1223  1520  1679  2229  2667  3787  3919  4137  4779  5527  5820  6644  6899  6969  7066  7116  7475  7552  7724  9551  9598

ഏഴാം സമ്മാനം (.500/-)

0296  0378  0513  0526  0846  1039  1133  1241  1359  1649  1827  2037  2518  2526  2758  2883  2891  2906  3021  3068  3134  3195  3201  3322  3450  3706  3763  4138  4206  4287  4405  4653  4793  4843  4951  5010  5014  5182  5485  5551  5707  5853  6057  6074  6424  6425  6450  6503  6652  6708  7064  7246  7360  7910  8214  8270  8612  8673  8801  8969  9150  9174  9305  9703

എട്ടാം സമ്മാനം (100/-)

1821  0392  6017  8632  0600  1157  7286  7725  0321  9242  5412  0982  2223  1372  5630  1705  7506  3300  6032  0577  3529  2189  4447  8467  1166  9818  4878  4492  3419  4975  6597  9180  9122  5898  6603  9266  4900  6397  5602  3032  6237  3312  6016  0875  5358  8496  2731  2835  8547  6125  3749  9106  7853  7460  9753  9474  0421  0578  5793  7150  1077  5352  7778  5517  3173  8762  5366  3161  7924  5292  0521  8240  9403  4315  7514  2034  1020  6766  1005  8561  8381  5688  8636  0645  8625  7310  9261  7879  1508  2059  0985  4802  9606  4545  7327  0004  6223  9000  1559  6052  2375  9317  6236  8770  1451  2828  7373  2689  1318  2314  9717  3327  9782  7985  6782  2475  4292  2377  0691  3117