Asianet News MalayalamAsianet News Malayalam

അക്ഷയ എകെ- 490 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. 

kerala lottery akshaya ak 490-24-3-2021-result today
Author
Thiruvananthapuram, First Published Mar 24, 2021, 3:31 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 490 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും.

എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം [70 Lakhs]

AY 755470

സമാശ്വാസ സമ്മാനം (8000)

AU 112086  AN 275915 AO 276443 AP 377759 AR 658257 AS 865795 AT 758295 AU 799788 AV 653200 AW 320450 AX 212246 AY 546016 AZ 840335

രണ്ടാം സമ്മാനം (5,00,000/-)

AU 112086

മൂന്നാം സമ്മാനം (1,00,000)

AN 275915  AO 276443  AP 377759  AR 658257  AS 865795  AT 758295  AU 799788  AV 653200  AW 320450  AX 212246  AY 546016  AZ 840335

നാലാം സമ്മാനം (5,000)

0318 1106 1424 3067 3300 3581 3593 4175 4422 5068 5659 5694 6630 7704 7810 7989 8790 9825

അഞ്ചാം സമ്മാനം (2,000)

2103 2728 6055 6514 7855 8055 8810

ആറാം സമ്മാനം (1,000)

0005 0218 0815 0842 1087 1210 1294 1642 1938 2330 2822 3030 3328 4364 5150 5749 6520 6683 7170 8509 8923 9241 9272 9348 9465 9502

ഏഴാം സമ്മാനം (500/-)

0382 0396 0481 0492 1044 1117 1123 1272 1350 1374 1446 1558 1696 1878 1935 2288 2335 2429 2457 2493 2782 2790 2831 2951 2977 2995 3252 3409 3462 3601 4334 4611 4682 5332 5387 5420 5430 5552 5587 5896 6040 6251 6350 6643 6725 6901 7158 7184 7204 7221 7356 7452 7514 7631 7683 7793 7903 7920 7940 7994 8061 8126 8134 8415 8614 8712 8725 8836 9334 9398 9442 9664

എട്ടാം സമ്മാനം (:100/-)

0155 0348 0385 0444 0500 0522 0663 0704 0716 0778 0990 1015 1085 1145 1202 1246 1302 1306 1364 1438 1543 1706 1865 1934 2138 2260 2291 2304 2317 2332 2408 2442 2471 2516 2529 2556 2787 2855 3010 3044 3056 3164 3258 3262 3276 3316 3339 3382 3431 3557 3882 3914 3925 4067 4091 4122 4125 4165 4280 4377 4444 4532 4585 4614 4970 5112 5268 5279 5299 5361 5586 5720 5783 5864 5960 6022 6031 6050 6108 6139 6248 6307 6526 6561 6702 6739 7034 7069 7168 7191 7210 7342 7415 7440 7502 7604 7664 7743 7759 7964 7965 8076 8108 8143 8153 8267 8288 8471 8713 8815 8863 8985 9009 9171 9203 9219 9399 9593 9690 9860 9909 9910 9986

Follow Us:
Download App:
  • android
  • ios