സമൃദ്ധി SM 75 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം 25 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ് ലഭിക്കുന്നത്.
തിരുവനന്തപുരം: കേരള ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ സമൃദ്ധി SM 75 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. MH 980055 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. എല്ലാ ഞായറാഴ്ചകളിലും നറുക്കെടുക്കുന്ന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം 25 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. 12 സീരീസുകളിലായിട്ട് 108 ലക്ഷം ടിക്കറ്റുകളാണ് ഓരോ ആഴ്ചയും വിൽക്കുക. ടിക്കറ്റ് വില 50 രൂപ മാത്രമാണ്.
സമൃദ്ധി ലോട്ടറിയുടെ സമ്മാനാർഹമായ നമ്പറുകൾ
ഒന്നാം സമ്മാനം -ഒരു കോടി രൂപ
MH 980055
സമാശ്വാസ സമ്മാനം- 5,000 രൂപ
MA 980055
MB 980055
MC 980055
MD 980055
ME 980055
MF 980055
MG 980055
MJ 980055
MK 980055
ML 980055
MM 980055
രണ്ടാം സമ്മാനം- 25 ലക്ഷം രൂപ
MA 875469
മൂന്നാം സമ്മാനം -5 ലക്ഷം രൂപ
MJ 671389
നാലാം സമ്മാനം- ഒരു ലക്ഷം രൂപ
0307 0849 1097 1991 2008 2073 2831 2929 3475 3711 3849 6160 6405 7855 7878 8042 8113 8423 9488
അഞ്ചാം സമ്മാനം - 2,000 രൂപ
1396 4647 5314 6776 8020 8952
ആറാം സമ്മാനം - 1,000 രൂപ
ഏഴാം സമ്മാനം - 500 രൂപ
ഏട്ടാം സമ്മാനം - 200 രൂപ
ഒൻപതാം സമ്മാനം - 100 രൂപ



