Asianet News MalayalamAsianet News Malayalam

അക്ഷയ എകെ- 493 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. 

kerala lottery akshaya ak 493-14-4-2021-result today
Author
Thiruvananthapuram, First Published Apr 14, 2021, 3:15 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 493 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും.

എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം [70 Lakhs]

AL 700466

സമാശ്വാസ സമ്മാനം (8000)

AA 700466  AB 700466  AC 700466  AD 700466  AE 700466  AF 700466  AG 700466  AH 700466  AJ 700466  AK 700466  AM 700466

രണ്ടാം സമ്മാനം [5 Lakhs]

AJ 246455

മൂന്നാം സമ്മാനം [1 Lakh] 

AA 401457  AB 645512  AC 239704  AD 541080  AE 646312  AF 452780  AG 317748  AH 371987  AJ 249805  AK 272529  AL 219224  AM 657789

നാലാം സമ്മാനം (5,000/-)

0215  0296  0763  2240  2437  2450  2640  2930  4339  4370  5253  5553  6324  6442  8558  9451  9535  9962

അഞ്ചാം സമ്മാനം (2,000/-)

0162  3879  4791  4813  6325  6532  8513

ആറാം സമ്മാനം (1,000/- )

1126  1569  2530  2680  3116  3443  3667  3966  4649  5455  6004  6061  6124  6198  6911  6997  7270  7704  7923  8275  8579  9131  9220  9264  9449  9909

ഏഴാം സമ്മാനം (500/-)

0002  0027  0342  0465  0470  0514  0519  0946  1076  1089  1202  1240  1261  1315  1373  1394  1471  1551  1705  1718  2021  2027  2230  2366  2700  2809  2920  3045  3218  3320  3577  3596  3651  3691  3801  3806  3838  3882  4100  4191  4512  4637  4866  4869  5206  5319  5460  5463  5479  5614  5622  5831  5911  5918  5942  6100  6109  6233  6319  6371  6406  6414  6449  6995  7109  7485  7731  7993  8509  9117  9244  9505

എട്ടാം സമ്മാനം (100/- )

 

0098  0194  0247  0255  0333  0526  0541  0570  0800  0893  1030  1079  1229  1244  1339  1459  1464  1633  1717  1801  1873  1891  1948  2058  2066  2217  2255  2288  2703  3011  3118  3192  3200  3233  3497  3513  3594  3595  3629  3915  3924  3976  4052  4115  4323  4355  4497  4513  4514  4533  4539  4670  4741  4810  4841  4943  4954  4964  4977  5042  5055  5086  5102  5350  5398  5408  5518  5617  5701  5818  5872  5965  6003  6085  6107  6268  6301  6370  6758  6844  7043  7239  7362  7423  7462  7463  7531  7554  7574  7703  7706  7738  7744  7826  7869  7963  8093  8167  8361  8377  8492  8526  8546  8591  8652  8705  8976  8993  9037  9040  9152  9351  9354  9415  9445  9447  9515  9562  9564  9757  9912  9933  9979

Follow Us:
Download App:
  • android
  • ios