Asianet News MalayalamAsianet News Malayalam

അക്ഷയ എകെ- 495 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. 

kerala lottery akshaya ak 495-28-4-2021-result today
Author
Thiruvananthapuram, First Published Apr 28, 2021, 3:13 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 495 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും.

എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം [70 Lakhs]

AG 291742

സമാശ്വാസ സമ്മാനം (8000)

AA 291742  AB 291742  AC 291742  AD 291742  AE 291742  AF 291742  AH 291742  AJ 291742  AK 291742  AL 291742  AM 291742

രണ്ടാം സമ്മാനം [5 Lakhs]

AF 223681

മൂന്നാം സമ്മാനം [1 Lakh]   

AA 118456 AB 773066 AC 141746 AD 462884 AE 739228 AF 808929 AG 117472 AH 783427 AJ 475782 AK 588022 AL 265973  AM 318286

നാലാം സമ്മാനം (5,000/- )

0214  0729  1173  1467  2455  2928  3165  3418  3577  4708  4852  5062  5226  5600  6243  6800  7003  8086

അഞ്ചാം സമ്മാനം (2,000/- )

0565  1088  2592  6309  7495  8174  8650

ആറാം സമ്മാനം (1,000/-   )

 

1204  1495  2051  2212  2476  2674  3205  3398  3979  4029  5264  5607  5915  5946  6038  6273  7072  7419  7960  8367  8897  9255  9281  9317  9325  9939

ഏഴാം സമ്മാനം (500/-  )

 

0080  0083  0369  0559  0872  0892  0938  1315  1410  1473  1475  1519  1690  1955  2010  2161  2615  2639  2722  2766  2779  2796  3057  3079  3240  3497  3648  3857  3993  4074  4103  4127  4425  4573  4688  4842  4964  5852  5937  6150  6165  6520  6564  6630  6760  6890  7449  7742  7785  7906  7955  7998  8010  8054  8087  8291  8611  8621  8625  8830  8831  8860  9008  9017  9021  9092  9133  9279  9338  9352  9396  9767

എട്ടാം സമ്മാനം (100)

 

0365  0368  0549  0556  0605  0633  0702  0755  0878  0893  0951  1007  1052  1067  1165  1224  1241  1252  1541  1800  1868  1946  2006  2015  2164  2210  2271  2339  2576  2704  2974  2990  3008  3228  3290  3371  3441  3617  3694  3740  3755  3859  3910  3920  4214  4241  4330  4365  4392  4408  4410  4422  4577  4655  4734  4791  4840  4855  4906  5023  5036  5277  5488  5556  5650  5666  5808  6047  6172  6192  6227  6419  6449  6524  6552  6676  6715  6805  6918  6924  6950  6982  7078  7132  7175  7232  7290  7296  7320  7370  7403  7474  7621  7693  7813  7843  8020  8078  8234  8317  8326  8360  8390  8497  8513  8595  8773  8833  8977  8986  9206  9236  9321  9378  9388  9393  9555  9628  9723  9788  9837  9850  9978

മഹ്‍സൂസ്‌ ‌നറുക്കെടുപ്പില്‍‌ ‌മൂന്ന്‌ ‌ഭാഗ്യവാന്മാര്‍‌ ‌ഒരു‌ ‌മില്യന്‍‌ ‌ദിര്‍ഹം‌ ‌പങ്കിട്ടെടുത്തു

Follow Us:
Download App:
  • android
  • ios