Asianet News MalayalamAsianet News Malayalam

അക്ഷയ എകെ- 497 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

മെയ് 12ന് നടക്കേണ്ടിയിരുന്ന ടിക്കറ്റിന്റെ നറുക്കെടുപ്പാണ് ഇന്ന് നടന്നത്. 

kerala-lottery-akshaya-ak-497-16-7-2021-result-today
Author
Thiruvananthapuram, First Published Jul 16, 2021, 3:23 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 497 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. മെയ് 12ന് നടക്കേണ്ടിയിരുന്ന ടിക്കറ്റിന്റെ നറുക്കെടുപ്പാണ് ഇന്ന് നടന്നത്. 

അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം [70 Lakhs]

AJ  547670

സമാശ്വാസ സമ്മാനം(8000)

AA 547670  AB 547670  AC 547670  AD 547670  AE 547670  AF 547670  AG 547670  AH 547670  AK 547670  AL 547670  AM 547670

രണ്ടാം സമ്മാനം [5 Lakhs]

AL 428282

മൂന്നാം സമ്മാനം [1 Lakh]  

AA  539513 AB  225043 AC  225159 AD  679003 AE  741260 AF  402902 AG  632460 AH  524256 AJ  588309 AK 715974 AL 675848 AM 224469

നാലാം സമ്മാനം (5,000/-)

0303  1683  2683  3175  3253  3834  3920  5762  6171  7445  7451  7551  7648  8562  8688  8882  9354  9615

അഞ്ചാം സമ്മാനം (2,000/- )

1948  5111  7545  7676  8743  8867  8913

ആറാം സമ്മാനം (1,000/-)

1234  1360  1377  2059  2103  2597  2754  3281  3601  3638  3661  4350  4884  5035  5860  5936  7346  7626  7770  8320  8531  8571  8731  9522  9663  9857

ഏഴാം സമ്മാനം (500/-)

0018  0052  0284  0477  0502  0951  1074  1091  1156  1205  1225  1422  1458  1507  1857  1925  2108  2284  2589  2595  2600  2834  2916  2952  3037  3228  3302  3635  3870  3871  3884  3890  4019  4023  4099  4660  4697  4869  4931  5229  5325  5345  5611  5625  5685  5689  5695  5807  6041  6118  6177  6364  6377  6593  6595  7095  7123  7176  7215  7222  7371  7419  7498  7609  7669  7677  8476  8488  8630  9168  9196  9373

എട്ടാം സമ്മാനം(100)

 

0978  6393  3287  2269  7958  3326  2801  2497  0953  6586  7659  8392  3099  0315  4754  6584  8060  9650  3804  8674  8120  1767  3545  3165  4499  2782  7570  2522  6202  1524  5805  0136  4985  9314  7351  2836  8716  9297  1227  0325  5548  2260  3583  5746  3361  2827  2008  9111  9192  3357  0707  3832  1949  3537  9396  6322  7599  5656  2211  6079  8637  4345  0772  5058  8561  4902  5129  2051  4770  2750  5444  8432  9247  7961  4898  9623  2018  4784  4022  0247  9805  9508  7827  9969  0871  3683  5912  9199  3076  2615  3652  0940  4250  7279  7456  4693  9202  3496  6058  1559  5095  1429  1024  4167  8177  4574  6718  6831  3362  0994  0499  7328  6939  9233  0538  7465  0657  8081  0729  2014  7944  3067  1917

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios