കാരുണ്യ KR 769 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒരുകോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന കാരുണ്യ ലോട്ടറിയുടെ രണ്ടാം സമ്മാനം 30 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ഭാഗ്യശാലികൾക്ക് ലഭിക്കും.
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR 769 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. KP 524700 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ്. ഒരുകോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന കാരുണ്യ ലോട്ടറിയുടെ രണ്ടാം സമ്മാനം 30 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ഭാഗ്യശാലികൾക്ക് ലഭിക്കും.
ഒന്നാം സമ്മാനം - ഒരു കോടി രൂപ
KP 524700
സമാശ്വാസ സമ്മാനം - 5000 രൂപ
KN 524700
KO 524700
KR 524700
KS 524700
KT 524700
KU 524700
KV 524700
KW 524700
KX 524700
KY 524700
KZ 524700
രണ്ടാം സമ്മാനം - 30 ലക്ഷം രൂപ
KS 127632
മൂന്നാം സമ്മാനം - 5 ലക്ഷം രൂപ
KS 536896
നാലാം സമ്മാനം - 5,000 രൂപ
0682 1026 2521 3113 3524 3696 4142 4144 4921 6194 7026 7223 7422 7806 8205 8243 8319 9169 9462
അഞ്ചാം സമ്മാനം - 2,000 രൂപ
1038 1274 2086 2407 3219 9608
ആറാം സമ്മാനം - 1,000 രൂപ
ഏഴാം സമ്മാനം- 500 രൂപ
എട്ടാം സമ്മാനം- 200 രൂപ
ഒൻപതാം സമ്മാനം- 100 രൂപ



