Asianet News MalayalamAsianet News Malayalam

അക്ഷയ എകെ- 510 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. 

kerala-lottery-akshaya-ak-509-11-8-2021-result-today
Author
Thiruvananthapuram, First Published Aug 11, 2021, 3:48 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 510 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. മെയ് 12ന് നടക്കേണ്ടിയിരുന്ന ടിക്കറ്റിന്റെ നറുക്കെടുപ്പാണ് ഇന്ന് നടന്നത്. 

അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം [70 Lakhs]

AZ 619113

സമാശ്വാസ സമ്മാനം(8000)

AN 619113  AO 619113  AP 619113  AR 619113  AS 619113  AT 619113  AU 619113  AV 619113  AW 619113  AX 619113  AY 619113

രണ്ടാം സമ്മാനം [5 Lakhs]

AY 499573

മൂന്നാം സമ്മാനം [1 Lakh]  

AN 689711  AO 448713  AP 647105  AR 658487  AS 365712  AT 519400  AU 684983  AV 836015  AW 406465  AX 265841  AY 624681  AZ 790022

നാലാം സമ്മാനം (5,000/-   )

0463  0491  2714  3409  4415  4938  5109  5206  5529  5662  7049  7593  7869  8253  8520  9002  9025  9180

അഞ്ചാം സമ്മാനം (2,000/- )

0343  1881  4279  4545  4976  7728  9598

ആറാം സമ്മാനം(1,000/-) 

0994  1068  1354  1825  2087  2151  2690  2975  3140  3440  3619  4409  4841  5078  6126  6719  6941  7106  7536  7726  8483  8675  9556  9623  9852  9972

ഏഴാം സമ്മാനം (500/-   )

0001  0258  0289  0443  0525  0591  0643  0954  1081  1088  1273  1373  1390  1416  1436  1698  1731  1889  2030  2065  2088  2155  2221  2391  2539  2612  2672  2918  3142  3158  4221  4625  4681  5099  5103  5263  5353  5373  5379  5549  5592  5685  5723  5752  5789  5979  6177  6291  6561  6591  6886  6976  7034  7054  7099  7197  7356  7468  7570  7912  8321  8487  8586  8666  8908  8936  8968  9124  9144  9493  9611  9824

എട്ടാം സമ്മാനം (100/- )

0105  0170  0216  0357  0415  0421  0447  0493  0531  0534  0548  0625  0674  0786  0859  0970  1158  1209  1256  1359  1512  1532  1585  1664  1711  1745  1754  1856  1966  1990  2072  2074  2154  2197  2360  2429  2548  2670  2771  2830  2914  2924  2958  3181  3304  3314  3412  3514  3622  3722  3774  3821  3883  4371  4439  4649  4717  4862  4943  4960  5039  5274  5308  5427  5522  5667  5701  5813  5816  5838  5862  5887  5915  6009  6197  6249  6283  6434  6457  6491  6498  6803  6925  7016  7062  7249  7325  7379  7380  7422  7560  7583  7606  7841  7915  7933  8004  8013  8072  8117  8172  8235  8406  8492  8510  8621  8636  8657  8703  8731  8856  8870  8998  9010  9016  9247  9557  9614  9649  9726  9916  9937
 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios