Asianet News MalayalamAsianet News Malayalam

അക്ഷയ എകെ- 511 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

kerala-lottery-akshaya-ak-511-18-8-2021-result-today
Author
Thiruvananthapuram, First Published Aug 18, 2021, 4:04 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 511 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം [70 Lakhs]

AH 802110

സമാശ്വാസ സമ്മാനം(8000)

AA 802110  AB 802110  AC 802110  AD 802110  AE 802110  AF 802110  AG 802110  AJ 802110  AK 802110  AL 802110  AM 802110

രണ്ടാം സമ്മാനം  [5 Lakhs]

AK 392865

മൂന്നാം സമ്മാനം([1 Lakh]  )

AA 129719 AB 797417 AC 398726 AD 516421 AE 735636 AF 771589 AG 544901 AH 479329 AJ 570410 AK 231427 AL 854851 AM 820905

നാലാം സമ്മാനം (5,000/- )

0465  1248  1442  1502  2001  2042  2858  3153  3524  3628  3988  5803  6020  7342  7580  7683  8323  9152

അഞ്ചാം സമ്മാനം (2,000/- )

1355  2095  4126  6063  6466  7514  7859

ആറാം സമ്മാനം (1,000/-)

0126  1097  1139  2092  2305  2997  3043  3299  3437  3497  3512  3878  3977  4254  5428  5622  6281  6619  6820  8304  8918  9095  9234  9462  9650  9786

ഏഴാം സമ്മാനം (500/- )

 

0326  0357  0402  0553  0635  0776  0916  0943  0997  1071  1137  1309  1463  1793  1820  1870  2108  2150  2210  2414  3282  3350  3480  3488  3503  3518  3871  3903  4065  4159  4754  5004  5054  5106  5325  5356  5357  5463  5506  5561  6068  6209  6354  6365  6366  6430  6465  6522  6642  6758  6838  7041  7204  7469  7716  7784  7832  7877  7992  8108  8147  8259  8288  8393  8872  9022  9026  9106  9349  9713  9843  9906

എട്ടാം സമ്മാനം(100)

0023  0065  0261  0351  0354  0382  0480  0540  0660  0721  0738  0771  0903  1028  1169  1183  1186  1282  1457  1543  1573  1607  1789  1821  1991  2000  2046  2051  2080  2239  2289  2371  2374  2376  2402  2439  2520  2599  2625  2662  3202  3257  3329  3341  3434  3555  3676  3768  3774  3875  4137  4287  4327  4359  4371  4586  4589  4616  4675  4696  4782  4794  4996  5021  5030  5055  5211  5231  5302  5307  5342  5558  5595  5763  5790  6066  6084  6148  6226  6277  6278  6320  6381  6460  6480  6497  6639  6727  6900  7015  7150  7268  7292  7327  7366  7477  7484  7518  7668  7697  7771  7940  8151  8277  8279  8309  8332  8665  8752  8812  8821  9103  9107  9191  9199  9434  9667  9739  9770  9837  9890  9895  9995

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios