Asianet News MalayalamAsianet News Malayalam

അക്ഷയ എകെ- 518 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം

kerala-lottery-akshaya-ak-518-6-10-2021-result-today
Author
Thiruvananthapuram, First Published Oct 6, 2021, 4:05 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി(kerala lottery( വകുപ്പിന്റെ അക്ഷയ എകെ- 518(Akshaya) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി(lottery) വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം [70 Lakhs]

AZ 687674

സമാശ്വാസ സമ്മാനം (8000)

AN 687674  AO 687674  AP 687674  AR 687674  AS 687674  AT 687674  AU 687674  AV 687674  AW 687674  AX 687674  AY 687674

രണ്ടാം സമ്മാനം [5 Lakhs]

AT 104543

മൂന്നാം സമ്മാനം [1 Lakh] 

AN 429815 AO 323548 AP 479056 AR 695435 AS 823867 AS 823867 AT 529700 AU 170191 AV 519626 AW 606626 AX 589211 AY 535815

AZ 739582

നാലാം സമ്മാനം (5,000/-)

1208  1500  1923  2238  2644  3508  3963  4375  4433  4990  5581  5727  5853  6432  6489  6584  8562  9220

അഞ്ചാം സമ്മാനം (2,000/-)

2547  4064  4334  6254  7522  7713  9496

ആറാം സമ്മാനം (1,000)

0241  0471  0678  1273  1549  2021  2093  2714  3434  4016  5030  5322  5668  6372  6528  6754  6821  7194  7348  7526  7798  8103  8229  8550  9606  9854

ഏഴാം സമ്മാനം (500/-  )

 

0049  0123  0270  0527  0691  0816  0937  1165  1315  1342  1450  1516  1527  1528  1705  2045  2195  2316  2425  2432  2442  2522  2703  2965  3420  3569  3692  3975  4010  4031  4077  4110  4336  4871  4955  5013  5016  5227  5445  5562  6319  6594  6691  7060  7269  7423  7425  7578  7632  7642  7744  7897  8041  8044  8433  8478  8613  8617  8723  8755  8763  8806  8822  8966  8983  9047  9190  9350  9535  9690  9849  9943

എട്ടാം സമ്മാനം(100)

0021  0190  0201  0254  0432  0434  0772  0777  0880  1070  1089  1155  1246  1250  1262  1390  1419  1429  1545  1591  1655  1670  1672  1745  1839  1849  1881  1891  1991  1993  2172  2179  2215  2228  2241  2259  2355  2377  2395  2528  2617  2804  2942  2990  3021  3150  3273  3338  3373  3410  3533  3558  3792  3883  3941  4047  4055  4071  4149  4160  4266  4321  4406  4541  4605  4697  4808  4893  4898  4973  4989  5050  5269  5419  5585  5696  5878  5941  6143  6294  6442  6448  6648  6663  6735  6761  6817  6916  6964  6974  6981  7079  7183  7210  7254  7306  7347  7435  7583  7612  7671  7704  7718  7747  8018  8109  8248  8373  8385  8495  8638  8650  8774  8831  9040  9141  9161  9445  9495  9529  9675  9753  9917

Follow Us:
Download App:
  • android
  • ios