Asianet News MalayalamAsianet News Malayalam

അക്ഷയ എകെ- 520 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. 

kerala-lottery-akshaya-ak-520-20-10-2021-result-today
Author
Thiruvananthapuram, First Published Oct 20, 2021, 3:46 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി(kerala lottery) വകുപ്പിന്റെ അക്ഷയ എകെ- 520(Akshaya) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി(lottery) വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം [70 Lakhs]

AW 228007

സമാശ്വാസ സമ്മാനം (8000)

AN 228007  AO 228007  AP 228007  AR 228007  AS 228007  AT 228007  AU 228007  AV 228007  AX 228007  AY 228007  AZ 228007

രണ്ടാം സമ്മാനം [5 Lakhs]

AW 257521

മൂന്നാം സമ്മാനം [1 Lakh]

AN 293586  AO 617268  AP 233081  AR 217405  AS 531859  AT 843835  AU 553864  AV 230624 AW 706475  AX 408612  AY 235621  AZ 754417

നാലാം സമ്മാനം (5,000/-)

0434  1043  1703  2353  2903  3220  3919  4029  4836  5996  6433  6828  7399  8430  9250  9325  9331  9395

അഞ്ചാം സമ്മാനം (2,000/- )

1612  2108  3022  3159  3859  4935  6268

ആറാം സമ്മാനം (1,000/-)

0447  1996  2003  2819  2840  2995  3003  3130  3259  3624  3901  5232  5374  5500  5654  5864  5938  6130  6793  6982  7065  7915  8330  8333  8522  9989

ഏഴാം സമ്മാനം(500/-) 

0177  0329  0366  0590  0798  0832  0990  1029  1039  1042  1146  1158  1200  1369  1580  1837  1991  2053  2086  2152  2173  2381  2406  2547  2709  2727  2938  3016  3162  3187  3455  3808  3872  3880  4151  4172  4283  4389  5037  5139  5206  5274  5563  5648  5848  6107  6393  6427  6512  6818  6849  6884  7201  7286  7475  7484  7666  8108  8201  8311  8709  8783  8848  9173  9213  9259  9301  9548  9556  9576  9898  9994

എട്ടാം സമ്മാനം(100) 

0139  0145  0195  0215  0283  0303  0383  0469  0508  0514  0827  0859  0909  0918  1064  1181  1518  1699  1811  1820  1885  1891  1915  2057  2060  2085  2258  2335  2352  2392  2400  2548  2647  2777  2801  2838  2846  2931  3001  3120  3356  3357  3419  3547  3614  3710  3722  3890  3973  4053  4091  4141  4161  4355  4425  4633  4686  4889  4910  5056  5061  5116  5210  5459  5563  5603  5826  5906  5953  6110  6139  6238  6254  6406  6571  6580  6753  6815  6922  7028  7058  7071  7097  7256  7347  7386  7445  7449  7532  7577  7607  7629  7679  7704  7723  7760  7874  8039  8070  8127  8188  8209  8299  8318  8484  8493  8546  8580  8628  8784  8887  8930  8958  8984  9040  9102  9153  9160  9335  9434  9520  9700  9871  9985

Follow Us:
Download App:
  • android
  • ios