Asianet News MalayalamAsianet News Malayalam

Kerala lottery Result: Akshaya AK 522|അക്ഷയ AK- 522 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം

എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. 

kerala-lottery-akshaya-ak-522-3-11-2021-result-today
Author
Thiruvananthapuram, First Published Nov 3, 2021, 3:24 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി(kerala lottery) വകുപ്പിന്റെ അക്ഷയ എകെ- 522(Akshaya) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി(lottery) വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം [70 Lakhs]

AV 814879

സമാശ്വാസ സമ്മാനം(8000)

AN 814879  AO 814879  AP 814879  AR 814879  AS 814879  AT 814879  AU 814879  AW 814879  AX 814879  AY 814879  AZ 814879

രണ്ടാം സമ്മാനം [5 Lakhs]

AV 185281

മൂന്നാം സമ്മാനം [1 Lakh]

AN 148682  AO 624739 AP 508638 AR 849795 AS 577222 AT 748158 AU 271002 AV 192926 AW 764744 AX 678460 AY 279311  AZ 276595

നാലാം സമ്മാനം (5,000/-)

0002  0279  0764  0926  1183  1842  2457  4068  4241  5783  6184  7086  7116  7514  8178  9054  9353  9753

അഞ്ചാം സമ്മാനം (2,000/-)

0522  0946  0949  1857  3025  6447  7636

ആറാം സമ്മാനം(1,000/-) 

0110  0592  0848  1071  1221  1322  1423  1658  1662  2118  2215  2825  2886  3107  5398  5631  5958  6470  7199  8055  8625  9065  9202  9233  9528  9756

ഏഴാം സമ്മാനം(500/-) 

 

0103  0560  0982  1022  1039  1474  1622  1781  2190  2243  2367  2656  2813  2853  2862  2873  2937  3156  3229  3576  3673  3746  3814  3868  3884  3903  3963  3966  4032  4045  4112  4259  4311  5388  5429  5617  5701  6026  6039  6043  6100  6112  6606  6740  6839  7335  7388  7566  7595  7642  7651  8004  8028  8173  8421  8572  8822  8878  9056  9113  9175  9216  9258  9470  9494  9516  9599  9689  9816  9823  9883  9928

എട്ടാം സമ്മാനം (100)

0012  0180  0214  0320  0647  0781  0853  0934  1010  1191  1304  1395  1408  1916  1948  2001  2086  2144  2220  2224  2271  2422  2475  2756  2759  2807  2837  2909  3027  3036  3110  3146  3197  3213  3275  3341  3360  3395  3454  3561  3593  3604  3787  3789  3853  3882  3955  4110  4118  4177  4242  4348  4431  4560  4702  4814  4850  4908  5222  5285  5318  5364  5376  5409  5456  5480  5920  5927  6029  6114  6207  6533  6578  6741  6853  6998  7022  7077  7119  7149  7183  7244  7323  7446  7558  7583  7621  7720  7962  7965  8115  8200  8227  8231  8278  8346  8426  8468  8470  8471  8503  8521  8581  8638  8697  8728  8793  8861  9061  9189  9208  9373  9412  9486  9499  9589  9592  9638  9702  9735  9857

Follow Us:
Download App:
  • android
  • ios