Asianet News MalayalamAsianet News Malayalam

Kerala lottery Result: Akshaya AK 523|അക്ഷയ AK- 523 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം

എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. 

kerala-lottery-akshaya-ak-523-10-11-2021-result-today
Author
Thiruvananthapuram, First Published Nov 10, 2021, 3:57 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി(kerala lottery) വകുപ്പിന്റെ അക്ഷയ എകെ- 523(Akshaya) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി(lottery) വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം [70 Lakhs]

AD 591672

സമാശ്വാസ സമ്മാനം (8000)

AA 591672  AB 591672  AC 591672  AE 591672  AF 591672  AG 591672  AH 591672  AJ 591672  AK 591672  AL 591672  AM 591672

രണ്ടാം സമ്മാനം [5 Lakhs]

AD 595704

മൂന്നാം സമ്മാനം  [1 Lakh]  

AA 851474  AB 171449 AC 210015 AD 467409 AE 381281 AF 696934 AG 195999 AH 237857 AJ 826627 AK 844124 AL 140238  AM 455648

നാലാം സമ്മാനം (.5,000/-)

1394  2403  3250  3643  3875  4202  4351  4394  4780  5179  5180  5876  6951  7043  7495  7661  9812  9884

അഞ്ചാം സമ്മാനം (2,000/-)

0566  0850  1099  1217  2245  2943  5595

ആറാം സമ്മാനം (1,000/-)

0362  0865  1435  2346  2389  2445  2717  2735  3238  3371  3499  3930  4834  4846  4985  5175  5435  5537  5630  6355  6723  6984  7097  7581  7665  9315

ഏഴാം സമ്മാനം (500/- )

0197  0294  0596  0922  0949  1039  1067  1161  1323  1375  1526  1836  1856  1910  2114  2140  2289  2531  2810  2819  3293  3395  3706  3795  3833  3870  3993  4036  4116  4178  4286  4469  4567  4710  4721  4837  4944  5139  5447  5476  5670  5685  5771  6138  6318  6400  6425  6559  6728  7057  7171  7236  7304  7423  7445  7556  7844  7962  8136  8262  8484  8635  8679  9053  9311  9508  9553  9692  9694  9713  9916  9960

എട്ടാം സമ്മാനം (100/- )

0118  0274  0390  0400  0416  0476  0549  0847  0849  0968  1275  1276  1370  1448  1599  1651  1682  1732  1825  1847  1889  1946  2269  2284  2288  2340  2364  2369  2395  2443  2502  2737  2804  2823  2901  3054  3144  3168  3198  3216  3415  3451  3515  3613  3801  3829  3837  4023  4524  4539  4667  4706  4726  4727  4773  4991  5057  5117  5182  5341  5380  5433  5473  5546  5829  5964  6003  6147  6163  6307  6316  6421  6429  6466  6551  6579  6669  6690  6786  6816  6969  7013  7160  7248  7280  7403  7449  7683  7713  7727  7806  7821  7886  7907  7944  7974  7975  8078  8080  8206  8327  8507  8537  8633  8712  8754  9180  9214  9275  9285  9356  9463  9515  9519  9559  9586  9626  9665  9787  9832  9858  9898  9999

Follow Us:
Download App:
  • android
  • ios