Asianet News MalayalamAsianet News Malayalam

Kerala lottery Result: Akshaya AK 525: അക്ഷയ AK- 525 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം

എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

kerala-lottery-akshaya-ak-525-24-11-2021-result-today
Author
Thiruvananthapuram, First Published Nov 24, 2021, 3:08 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി(Kerala lottery result) വകുപ്പിന്റെ അക്ഷയ എകെ- 525(Kerala Lottery Akshaya AK 525) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി (lottery) വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം [70 Lakhs]

AC 501490

സമാശ്വാസ സമ്മാനം(8000)

AA 501490  AB 501490  AD 501490  AE 501490  AF 501490  AG 501490  AH 501490  AJ 501490  AK 501490  AL 501490  AM 501490

രണ്ടാം സമ്മാനം [5 Lakhs]

AJ 841834

മൂന്നാം സമ്മാനം [1 Lakh]

AA 778097  AB 599072  AC 495802  AD 424312  AE 143549  AF 667904  AG 108149  AH 408287 AJ 322336  AK 774898  AL 327272  AM 711900

നാലാം സമ്മാനം (5,000/-)

0181  0981  1513  1818  2665  2743  3005  4939  5326  5449  6134  6164  6421  6963  7147  7565  8385  9013

അഞ്ചാം സമ്മാനം(2,000/-) 

0453  1984  2300  3420  4765  5900  8604

ആറാം സമ്മാനം(1,000/-)

0597  0741  1147  1158  1312  2493  3790  4191  4400  4494  5003  5101  5488  5539  5917  5932  6203  6474  6585  7045  7416  7803  7992  8207  9931  9948

ഏഴാം സമ്മാനം (500/-)

0107  0115  0192  0201  0376  0388  0532  0780  0808  0857  0947  0974  1282  1573  1699  1875  1967  2085  2124  2126  2343  3018  3020  3050  3231  3361  3768  3801  3849  3950  3965  4027  4518  4551  4759  4954  5147  5184  5216  5384  5386  5402  5443  5571  5592  5696  5961  6062  6342  6446  6447  6644  6710  6781  6821  6823  6852  7039  7058  7253  7539  7663  7786  7936  7967  8442  8905  8933  9508  9611  9752  9763

എട്ടാം സമ്മാം(100)

 

0009  0148  0225  0313  0329  0426  0491  0492  0743  1137  1217  1258  1363  1457  1776  1790  1798  1799  1886  1894  1936  1952  2240  2392  2510  2531  2636  2836  2864  2984  3054  3130  3150  3480  3490  3491  3657  3679  3851  3857  3951  3974  4037  4060  4069  4168  4227  4302  4322  4347  4350  4448  4637  4677  4808  4822  4893  4971  5148  5158  5267  5379  5577  5699  5857  5867  5962  5987  6015  6072  6156  6387  6472  6525  6562  6756  6811  6849  6893  6903  6982  7037  7042  7171  7254  7293  7377  7396  7594  7616  7724  7771  7830  7993  8072  8129  8184  8219  8303  8344  8381  8701  8731  8824  8878  8928  8964  9064  9154  9214  9262  9278  9284  9299  9462  9491  9558  9563  9612  9634  9799  9858  9925

Follow Us:
Download App:
  • android
  • ios