Asianet News MalayalamAsianet News Malayalam

Kerala lottery Result: Akshaya AK 526: അക്ഷയ AK- 526 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം

ഇന്നത്തെ അക്ഷയ ലോട്ടറി നറുക്കെടുത്തു. 

kerala-lottery-akshaya-ak-526-1-12-2021-result-today
Author
Thiruvananthapuram, First Published Dec 1, 2021, 3:08 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി(Kerala lottery result) വകുപ്പിന്റെ അക്ഷയ എകെ- 526(Kerala Lottery Akshaya AK 526) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി (lottery) വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം [70 Lakhs]

AT 820195

സമാശ്വാസ സമ്മാനം(8000)

AN 820195  AO 820195  AP 820195  AR 820195  AS 820195  AU 820195  AV 820195  AW 820195  AX 820195  AY 820195  AZ 820195

രണ്ടാം സമ്മാനം [5 Lakhs]

AN 153106

മൂന്നാം സമ്മാനം [1 Lakh]

AN 468255  AO 841198  AP 536746  AR 683882  AS 460307  AT 518990  AU 481659  AV 473091  AW 229919  AX 158306  AY 621857  AZ 441479

നാലാം സമ്മാനം (5,000/-)

0435  1251  1864  2086  2911  2922  3581  4606  4691  4822  4910  5164  5206  5273  5587  6492  7248  7540

അഞ്ചാം സമ്മാനം (2,000/-)

1344  3650  4236  4551  4842  5807  9326

ആറാം സമ്മാനം (1,000/-)

0488  0820  1019  1624  1752  2900  2978  3103  3372  3473  4958  5684  5879  6285  6548  7097  7715  7924  8014  8452  8635  9133  9144  9341  9425  9523

ഏഴാം സമ്മാനം (500/- )

0138  0209  0683  0715  0902  1013  1033  1065  1146  1178  1184  1528  1804  1982  2006  2096  2191  2272  2312  2343  2518  2565  2566  3125  3216  3308  3461  3547  3886  3936  3988  4059  4119  4361  4365  4659  4828  5738  5755  5912  6023  6041  6302  6824  7133  7255  7256  7473  7492  7518  7636  7947  7982  8100  8200  8330  8335  8448  8551  8613  8713  8997  9021  9029  9047  9067  9142  9157  9168  9368  9656  9788

എട്ടാം സമ്മാനം(100/- ) 

 

0268  0440  0492  0549  0728  0732  0746  0823  0858  0871  1003  1038  1375  1459  1586  1717  1814  1868  1896  1952  1956  2031  2092  2099  2132  2186  2199  2203  2248  2336  2499  2557  2736  2811  2820  2944  2968  3061  3107  3177  3185  3466  3533  3605  3795  3900  3963  3966  4104  4108  4200  4380  4431  4519  4660  4815  4887  5226  5256  5287  5302  5363  5376  5511  5680  5739  5849  5939  5992  6003  6031  6171  6356  6428  6489  6510  6812  6861  7128  7173  7220  7257  7330  7367  7442  7470  7499  7536  7582  7598  7717  7755  7794  7815  8029  8237  8243  8296  8306  8311  8391  8489  8491  8553  8606  8612  8696  8827  8875  8900  9084  9105  9211  9317  9459  9471  9490  9547  9569  9629  9704  9836  9858

Follow Us:
Download App:
  • android
  • ios