Asianet News MalayalamAsianet News Malayalam

Kerala lottery Result: Akshaya AK 527: അക്ഷയ AK- 527 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം

ഇന്നത്തെ അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു. 

kerala-lottery-akshaya-ak-527-8-12-2021-result-today
Author
Thiruvananthapuram, First Published Dec 8, 2021, 3:08 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി(Kerala lottery result) വകുപ്പിന്റെ അക്ഷയ എകെ- 527 (Kerala Lottery Akshaya AK 527) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി (lottery) വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം [70 Lakhs]

AE 928656

സമാശ്വാസ സമ്മാനം(8000)

AA 928656  AB 928656  AC 928656  AD 928656  AF 928656  AG 928656  AH 928656  AJ 928656  AK 928656  AL 928656  AM 928656

രണ്ടാം സമ്മാനം [5 Lakhs]

AK 278323

മൂന്നാം സമ്മാനം [1 Lakh]

AA 168650  AB 748144  AC 590159  AD 174303  AE 195694  AF 492204  AG 119677  AH 837250  AJ 204903  AK 177387  AL 366526  AM 506710

നാലാം സമ്മാനം (5,000/-)

2094  2753  2956  3187  3220  3299  5020  5838  6534  6546  6807  6894  7592  8265  8467  8591  9171  9524

അഞ്ചാം സമ്മാനം (2,000/-)

1028  1217  2898  4192  5893  6296  7544

ആറാം സമ്മാനം (1,000/-)

1419  1826  2084  2335  2985  3003  3336  3640  3695  4097  4232  4302  4339  4400  4930  5714  5745  6691  7858  8153  8835  9471  9749  9841  9864  9870

ഏഴാം സമ്മാനം (500/-)

 

0106  0196  0262  0376  0527  0587  0699  0792  0891  0956  0979  1061  1268  1709  1866  2018  2163  2457  2474  2958  3323  3386  3433  3514  3766  3777  3904  3963  3982  4314  4320  4452  4463  4754  4769  5169  5234  5423  5507  5568  5600  5721  5853  5946  6004  6043  6098  6144  6197  6882  6993  7253  7337  7488  7514  7645  8085  8126  8135  8145  8351  8393  8529  8585  8791  8815  9003  9355  9845  9892  9895  9956

എട്ടാം സമ്മാനം (100/- )

 

0003  0218  0233  0307  0354  0676  1284  1369  1380  1458  1487  1674  1688  1725  1857  1875  1963  2011  2023  2119  2141  2226  2238  2241  2344  2426  2460  2527  2626  2628  2670  2823  2940  3004  3054  3113  3211  3296  3320  3375  3452  3569  3611  3624  3844  3870  3915  4002  4213  4354  4428  4496  4579  4632  4724  4895  4955  5152  5176  5211  5278  5355  5414  5704  5778  5784  5848  5887  5974  6042  6172  6293  6309  6496  6502  6668  6869  6992  7008  7107  7137  7189  7229  7279  7510  7519  7780  7792  7824  7952  8022  8080  8140  8276  8291  8295  8323  8376  8649  8661  8756  8794  8845  8861  8918  9136  9149  9236  9287  9314  9482  9501  9519  9538  9559  9577  9624  9773  9786  9860  9881  9918  9995

Follow Us:
Download App:
  • android
  • ios