Asianet News MalayalamAsianet News Malayalam

Kerala lottery Result: Akshaya AK 528: അക്ഷയ AK- 528 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം

എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 

kerala-lottery-akshaya-ak-528-15-12-2021-result-today
Author
Thiruvananthapuram, First Published Dec 15, 2021, 3:09 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി(Kerala lottery result) വകുപ്പിന്റെ അക്ഷയ എകെ- 528 (Kerala Lottery Akshaya AK 528) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി (lottery) വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം [70 Lakhs]

AW 848428

സമാശ്വാസ സമ്മാനം(8000)

AN 848428  AO 848428  AP 848428  AR 848428  AS 848428  AT 848428  AU 848428  AV 848428  AX 848428  AY 848428  AZ 848428

രണ്ടാം സമ്മാനം  [5 Lakhs]

AP 545542

മൂന്നാം സമ്മാനം  [1 Lakh]

AN 850711 AO 275870 AP 583113 AR 527407 AS 490981 AT 281493 AU 845570 AV 208882 AW 505657 AX 256699 AY 883967 AZ 360220

നാലാം സമ്മാനം (5,000/-)

0318  0608  1566  2089  3077  4189  5779  5887  6196  6386  6497  6708  7892  8739  9009  9216  9592  9617

അഞ്ചാം സമ്മാനം (2,000/-)

0326  2441  2937  3422  3540  7330  9747

ആറാം സമ്മാനം (1,000/-)

1656  1869  2197  2443  2653  2940  3690  4326  4483  4585  4719  5028  5034  5175  5209  5362  7392  7414  7793  7959  8089  8453  8804  9336  9639  9798

ഏഴാം സമ്മാനം (500/-)

 

0223  0346  0432  0540  0733  0749  0883  0912  1487  1602  1604  1691  2091  2116  2310  2360  2368  2737  3015  3020  3277  3377  3440  3443  3749  3784  3807  3930  4017  4354  4410  4847  4878  4893  4944  5266  5357  5371  5661  5874  5929  5960  6036  6058  6069  6392  6414  6737  6841  7047  7105  7358  7615  7869  7929  8234  8369  8821  8823  9083  9131  9137  9426  9478  9484  9503  9608  9621  9735  9737  9850  9967

എട്ടാം സമ്മാനം (100)

 

0255  0311  0746  0887  0905  0978  1127  1183  1201  1237  1248  1295  1310  1331  1361  1393  1400  1421  1535  1550  1597  1603  2031  2369  2414  2588  2644  2762  3035  3080  3245  3495  3520  3561  3623  3669  3673  3678  3774  3914  3964  4046  4089  4159  4174  4324  4438  4579  4668  4831  4838  4904  4934  4951  4994  5031  5129  5145  5171  5230  5296  5316  5338  5442  5690  5732  5756  5780  5814  5999  6031  6096  6143  6256  6312  6346  6354  6393  6399  6435  6537  6538  6648  6676  6851  6860  7076  7130  7153  7259  7360  7409  7494  7512  7522  7576  7680  7735  7821  7842  7846  8434  8530  8599  8675  8687  8831  8947  8950  9045  9050  9058  9297  9449  9505  9602  9691  9721  9783  9792  9802  9846  9882

Follow Us:
Download App:
  • android
  • ios