Asianet News MalayalamAsianet News Malayalam

Kerala lottery Result: Akshaya AK 529 : ആർക്കാകും 70 ലക്ഷം? അക്ഷയ AK- 529 ലോട്ടറി ഫലം പ്രഖ്യാപിച്ചു

എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 

kerala-lottery-akshaya-ak-529-22-12-2021-result-today
Author
Thiruvananthapuram, First Published Dec 22, 2021, 3:11 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി(Kerala lottery result) വകുപ്പിന്റെ അക്ഷയ എകെ- 529 (Kerala Lottery Akshaya AK 529) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി (lottery) വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം [70 Lakhs]

AD 674413

സമാശ്വാസ സമ്മാനം(8000)

AA 674413  AB 674413  AC 674413  AE 674413  AF 674413  AG 674413  AH 674413  AJ 674413  AK 674413  AL 674413  AM 674413

രണ്ടാം സമ്മാനം [5 Lakhs]

AM 399581

മൂന്നാം സമ്മാനം[1 Lakh]  

AA 114781  AB 488052  AC 355524  AD 799176  AE 760196  AF 719546  AG 845872 AH 807516  AJ 570271 AK 764647 AL 357473  AM 925072

നാലാം സമ്മാനം (5,000/-)

0547  0667  1409  1774  2346  3221  3926  4361  5948  6399  6443  7716  7929  9128  9229  9415  9417  9980

അഞ്ചാം സമ്മാനം (2,000/-)

 

2490  2975  4662  4971  5283  6561  7361

ആറാം സമ്മാനം (1,000/-)

0511  0811  1391  1463  1475  1589  2614  2929  3298  3420  3427  3901  4017  4642  4867  5006  5032  6279  6442  6821  7070  7744  7824  8329  8738  8852

ഏഴാം സമ്മാനം (500/-)

 

0122  0252  0756  0850  1131  1242  1457  1480  1583  1657  1679  1903  1947  2014  2057  2198  2221  2500  2670  2810  2846  3202  3253  3313  3347  3473  3876  3893  4152  4422  4534  4547  4564  5049  5315  5453  5897  6157  6259  6265  6479  6699  6711  6785  6831  6943  7099  7182  7336  7587  7613  7727  7850  7890  7898  8133  8180  8418  8466  8644  8812  8840  8891  9143  9266  9272  9413  9734  9769  9891  9977

എട്ടാം സമ്മാനം (100/-)

 

0108  0195  0215  0250  0651  0659  0704  0720  0743  0977  1047  1058  1218  1397  1410  1440  1490  1607  1634  1665  1669  1676  1754  1819  1826  1880  1910  2255  2279  2300  2328  2335  2372  2525  2552  2594  2685  2783  2923  2925  2961  3228  3279  3401  3454  3531  3534  3597  3786  3961  3971  4209  4241  4353  4384  4506  4533  4575  4606  4758  4781  4813  4982  5030  5073  5333  5342  5801  5803  5917  6134  6195  6266  6312  6383  6419  6573  6607  6620  6751  6813  6908  6939  6997  7001  7035  7061  7074  7329  7343  7466  7566  7601  7757  7779  7866  7884  7947  7974  8028  8032  8059  8370  8394  8397  8416  8434  8550  8749  8873  8877  8886  8892  8965  9086  9257  9264  9379  9445  9448  9555  9847  9965

Follow Us:
Download App:
  • android
  • ios